ഊര്‍മ്മിള ഉണ്ണിയെ സര്‍ഗം എന്ന ഹരിഹരന് ചിത്രം കണ്ടവരാരും മറക്കാന്‍ ഇടയില്ല.. കോലോത്തെ തമ്ബുരാട്ടിയായി മികച്ച പ്രകടനമാണ് ഊര്‍മ്മിള കാഴ്ച വച്ചത്.
പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലര്‍ത്തികൊണ്ടുതന്നെയായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ പ്രകടനം.. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചു..
ഇപ്പോഴിതാ തന്റെ പുതിയ ഒരു ‘പഴയചിത്രം’ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് നടി.ഈ ഫോട്ടോ കണ്ടിട്ടാ പണ്ട് മാധവികുട്ടി അഭിനയിക്കാന്‍ വിളിച്ചത്, നടന്നില്ല…… എന്ന അപൂര്‍വമായ വരികളോടെയാണ് ഉര്‍മ്മിളയുടെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക