മലയാള സിനിമയുടെ മികച്ച അഭിനേതാക്കളിൽ ഒരാളാണ് നടൻ കൃഷ്ണ കുമാർ. ഒരുപാട് സിനിമകളുടെ ഭാഗമാകാൻ ഈയൊരു നടന് സാധിച്ചിട്ടുണ്ട്. കൃഷ്ണ കുമാർ സിനിമയിൽ എത്രത്തോളം സജീവമാണോ അതുപോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് താരത്തിന്റെ കുടുബം.
നാല് പെണ്മക്കൾ ഉള്ള നടൻ കൃഷ്ണ കുമാറിന്റെ പെണ്മക്കളിൽ മൂത്ത മകളാണ് അഹാന കൃഷ്ണ. അഹാന കൃഷ്ണയും തന്റെ പിതാവിന്റെ പാത തന്നെയാണ് തുടരുന്നത്. ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുല്ലെങ്കിലും അനേകം ആരാധകരെയാണ് നടി സ്വന്തമാക്കിയത്.
ലക്ഷ കണക്കിന് ആരാധകരാണ് ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും ഉള്ളത്. തന്റെ വീട്ടിലെ വിശേഷങ്ങൾ യൂട്യൂബിലൂടെയാണ് നടി പങ്കുവെക്കുന്നത്. ഇപ്പോൾ അഹാനയുടെ മറ്റൊരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. റിംഗ് വയറിൽ വെച്ച് കറുക്കുന്ന അഹാനയെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ചുരുക്കം ചിലവർ മാത്രം ചെയ്യുന്ന ഒരു അഭ്യാസമാണ് ഇപ്പോൾ അഹാന ചെയ്തിരിക്കുന്നത്.
https://youtu.be/Cxu6tz7whd8
പ്രതികരിക്കാൻ ഇവിടെ എഴുതുക