തിരുവനന്തപുരം: രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 1,27,510 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ജൂലൈയില്‍ പ്രതിദിനം ഒരു കോടി വാക്സീന് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍. ജൂലൈയില്‍ 20 കോടിയും ഓഗസ്റ്റില്‍ 25 കോടിയും ഡോസ് ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക