കണ്ണൂര്‍ :ജില്ലയില്‍ വ്യാഴാഴ്ച (03/06/2021) 856 പേര്‍ക്ക് കൊവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 818 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 18 പേര്‍ക്കും വിദേശത്തുനിന്നെത്തിയ ഒരാള്‍ക്കും 19 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.36%.
സമ്പര്‍ക്കം മൂലം:
കണ്ണൂര്‍ കോര്പ്പറേഷന് 84
ആന്തൂര്‍ നഗരസഭ 3
ഇരിട്ടി നഗരസഭ 6
കൂത്തുപറമ്പ് നഗരസഭ 3
മട്ടന്നൂര്‍ നഗരസഭ 35
പാനൂര്‍ നഗരസഭ 8
പയ്യന്നൂര്‍ നഗരസഭ 25
ശ്രീകണ്ഠാപുരം നഗരസഭ 15
തളിപ്പറമ്പ് നഗരസഭ 10
തലശ്ശേരി നഗരസഭ 32
ആലക്കോട് 3
അഞ്ചരക്കണ്ടി 6
ആറളം 31
അയ്യന്‍കുന്ന് 3
അഴീക്കോട് 10
ചപ്പാരപ്പടവ് 14
ചെമ്പിലോട് 9
ചെങ്ങളായി 7
ചെറുകുന്ന് 3
ചെറുപുഴ 18
ചെറുതാഴം 6
ചിറക്കല്‍ 20
ചിറ്റാരിപ്പറമ്പ് 13
ചൊക്ലി 5
ധര്‍മ്മടം 12
എരമം കുറ്റൂര്‍ 4
എരഞ്ഞോളി 3
എരുവേശ്ശി 2
ഏഴോം 6
ഇരിക്കൂര്‍ 1
കടമ്പൂര് 7
കടന്നപ്പള്ളി പാണപ്പുഴ 9
കതിരൂര്‍ 7
കല്യാശ്ശേരി 6
കണിച്ചാര്‍ 8
കാങ്കോല്‍ ആലപ്പടമ്പ 3
കണ്ണപുരം 7
കരിവെള്ളൂര്‍ പെരളം 15
കീഴല്ലൂര്‍ 9
കൊളച്ചേരി 19
കോളയാട് 7
കോട്ടയം മലബാര്‍ 15
കൊട്ടിയൂര്‍ 5
കുഞ്ഞിമംഗലം 1
കുന്നോത്തുപറമ്പ് 7
കുറുമാത്തൂര്‍ 14
കുറ്റിയാട്ടൂര്‍ 12
മാടായി 17
മാലൂര്‍ 10
മാങ്ങാട്ടിടം 14
മാട്ടൂല്‍ 17
മയ്യില്‍ 1
മൊകേരി 6
മുണ്ടേരി 7
മുഴക്കുന്ന് 5
മുഴപ്പിലങ്ങാട് 6
നടുവില്‍ 12
നാറാത്ത് 7
ന്യൂമാഹി 3
പടിയൂര്‍ 18
പന്ന്യന്നൂര്‍ 2
പാപ്പിനിശ്ശേരി 27
പരിയാരം 7
പാട്യം 8
പട്ടുവം 2
പായം 4
പയ്യാവൂര്‍ 3
പെരളശ്ശേരി 3
പേരാവൂര്‍ 11
പെരിങ്ങോം-വയക്കര 5
പിണറായി 10
രാമന്തളി 4
തില്ലങ്കേരി 5
തൃപ്പങ്ങോട്ടൂര്‍ 10
ഉദയഗിരി 5
ഉളിക്കല്‍ 8
വളപട്ടണം 4
വേങ്ങാട് 26
കോഴിക്കോട് 2
മാഹി 1
ഇതര സംസ്ഥാനം:
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ആലക്കോട് 1
ചപ്പാരപ്പടവ് 1
ചെറുപുഴ 1
ചെറുതാഴം 2
കേളകം 1
കൊളച്ചേരി 1
കോളയാട് 1
കോട്ടയം മലബാര്‍ 1
പടിയൂര്‍ 1
പാട്യം 2
പെരിങ്ങോം-വയക്കര 1
തൃപ്പങ്ങോട്ടൂര്‍ 3
വിദേശത്തുനിന്നും വന്നവര്‍:
തലശ്ശേരി നഗരസഭ 1
ആരോഗ്യ പ്രവര്‍ത്തകര്‍:
കണ്ണൂര്‍ കോര്പ്പറേഷന് 4
പയ്യന്നൂര്‍ നഗരസഭ 2
തലശ്ശേരി നഗരസഭ 2
അഞ്ചരക്കണ്ടി 1
ചപ്പാരപ്പടവ് 2
ചെറുതാഴം 1
ഏഴോം 1
കടന്നപ്പള്ളി പാണപ്പുഴ 1
കാങ്കോല്‍ ആലപ്പടമ്പ 1
കുറുമാത്തൂര്‍ 1
നടുവില്‍ 1
നാറാത്ത് 1
പരിയാരം 1
പ്രതികരിക്കാൻ ഇവിടെ എഴുതുക