ബ്രണ്ണന്‍ കോളേജ് വിവാദ പശ്ചാത്തലത്തിൽ ട്രോൾ പങ്കുവെച്ച് സംവിധായകൻ എംഎ നിഷാദ്. പ്രധാനമന്ത്രി നരേന്ദ്രമോദി പഠിച്ച കോളേജിലെ മങ്കീ ബാത്ത് കേൾക്കാൻ താൻ കാത്തിരിക്കുകയാണ് എന്നാണ് എം എ നിഷാദ് പറയുന്നത്.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ട്രോൾ പങ്കുവെച്ചിരിക്കുന്നത്.
ഫേസ്ബുക്കിലെ പ്രമുഖ ട്രോൾ ഗ്രൂപ്പായ ട്രോൾ റിപ്പബ്ലിക്കിന്റെ ട്രോളാണ് എം എ നിഷാദ് പങ്കുവെച്ചത്. നരേന്ദ്രമോദിയും അമിത് ഷായും തമ്മിലുള്ള ഒരു സംഭാഷണമാണ് ട്രോൾ.
‘ബട്ട് വൈ…മോദിജീ ഡിഗ്രി എടുത്ത കോളേജിലെ മങ്കീ ബാത്ത് കേൾക്കാൻ, മിത്രങ്ങളോടൊപ്പം കാതോർത്തിരിക്കുകയാണ്,ഞമ്മളും’ എന്ന കുറിപ്പോടെയാണ് അദ്ദേഹത്തെ ട്രോൾ പങ്കുവെച്ചിരിക്കുന്നത്.
https://www.facebook.com/manishadofficial/posts/3593804730719378
പ്രതികരിക്കാൻ ഇവിടെ എഴുതുക