തിരുവനന്തപുരം : തിരുവനന്തപുരം വെങ്ങാനൂരില്‍ യുവതി വീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍. പൊലീസ് എത്തിയപ്പോള്‍ ഭര്‍ത്താവ് ഓടിരക്ഷപ്പെട്ടു.
വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന ( 24) ആണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹം. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക