സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയിലൂടെ ഇന്ത്യൻ പ്രേക്ഷകര്‍ക്ക് പരിചിതയായ നടിയാണ് ഫ്രീദ പിന്റോ. ചുരുങ്ങിയ കാലം കൊണ്ട് പ്രതിഭയുള്ള നടി എന്ന പ്രശസ്തി സ്വന്തമാക്കാൻ ഫ്രീദ പിന്റോ സ്വന്തമാക്കി. ഇപോഴിതാ താൻ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പങ്കുവയ്ക്കുകയാണ് ഫ്രീദ പിന്റോ.
കോറി ട്രാനും തനിക്കും ഒരു കുഞ്ഞ് പിറക്കുന്നുവെന്ന് ഫ്രീദ പിന്റോ പറയുന്നു. 2019 നവംബര്‍ മുതലാണ് ഇരുവരും പ്രണയത്തിലായത്. കോറി ട്രാനുമൊത്തുള്ള ഫോട്ടോയും ഫ്രീദ പിന്റ പങ്കുവെച്ചിട്ടുണ്ട്. കുഞ്ഞ് കോറി ട്രാൻ വരുന്നൂവെന്നാണ് ഫ്രീദ പിന്റോ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക