തിരുവനന്തപുരം: മാറനല്ലൂരിൽ 13 കാരിയെ പീഡിപ്പിച്ച കേസിൽ എട്ടുപേരെ പൊലിസ് കസ്റ്റഡിയില്‍ എടുത്തു. സമൂഹമാധ്യമങ്ങൾ വഴി പെൺകുട്ടിയുമായി പരിചയത്തിലായശേഷം പീഡിപ്പിക്കുകയായിരുന്നു.
ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്. പെൺകുട്ടിയുടെ നഗ്നചിത്രം എടുത്തവര്‍ ഉള്‍പ്പടെയാണ് കസ്റ്റഡിയിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക