കാലിക്കറ്റ് സർവകലാശാല ശനിയാഴ്ച വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി റിപ്പോർട്ട്. കൂടാതെ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ പരീക്ഷകൾ നടത്തരുതെന്ന ആവശ്യം ഉയർന്നിരുന്നു.
രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊവിഡ് കണക്കിലെടുത്ത് സർക്കാർ നിർദേശ പ്രകാരം ഈ മാസം മൂന്നാം തീയതി വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി സർവകലാശാല അധികൃതർ അറിയിച്ചു. പിന്നീട് പുതുക്കിയ തീയതി അറിയിക്കുമെന്ന് സർവകലാശാല പരീക്ഷ കൺട്രോളർ ഡോ.സി.സി. ബാബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക