സിക വൈറസ് സ്ഥിതി നിലയിരുത്താന്‍ കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗ സംഘത്തെയാണ് അയച്ചിരിക്കുന്നത്.
ഇന്നലെയാണ് കേരളത്തില്‍ ആദ്യമായി സിക വൈറസ് സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരത്ത് 13 പേര്‍ക്കാണ് സിക വൈറസ് സ്ഥിരീകരിച്ചത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്താകെ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക