കേന്ദ്രസംഘം

രാജ്യത്തെ മൂന്നില്‍ രണ്ടു പേരിലും ആന്റിബോഡികള്‍; ഏറ്റവും ഉയര്‍ന്ന ആന്റിബോഡികള്‍ കണ്ടെത്തിയത് മധ്യപ്രദേശില്‍, കുറവ് കേരളത്തില്‍; സിറോ സര്‍വ്വേ റിപ്പോര്‍ട്ട് 

കണ്ണൂരിലെ കൊവിഡ് പ്രതിരോധം മാതൃകാപരം: കേന്ദ്രസംഘം

കണ്ണൂര്‍ :കൊവിഡ് വൈറസിനെ പ്രതിരോധിക്കുന്നതില്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗം രോഗബാധിത പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണുകളായി തിരിച്ച് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തലാണെന്ന് കേന്ദ്ര പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു. ഇതുള്‍പ്പെടെയുള്ള ...

തിരുവനന്തപുരം പാറശ്ശാലയിൽ ഗർഭിണിക്ക് സിക്കാ വൈറസ് സ്ഥിരീകരിച്ചു

സിക വൈറസ് സ്ഥിതി നിലയിരുത്താന്‍ കേന്ദ്രസംഘം കേരളത്തിലേക്ക്

സിക വൈറസ് സ്ഥിതി നിലയിരുത്താന്‍ കേരളത്തിലേക്ക് കേന്ദ്രം പ്രത്യേക സംഘത്തെ അയച്ചു. ആറംഗ സംഘത്തെയാണ് അയച്ചിരിക്കുന്നത്. ഇന്നലെയാണ് കേരളത്തില്‍ ആദ്യമായി സിക വൈറസ് സ്ഥിരീകരിക്കുന്നത്. തിരുവനന്തപുരത്ത് 13 ...

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി കേന്ദ്രസംഘം

സംസ്ഥാനത്തെ പക്ഷിപ്പനിയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ‍ വന്ന കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തി. കേരളം നടത്തുന്ന കോവിഡ് പ്രതിരോധ പ്രവർ‍ത്തനങ്ങൾ ഫീല്‍ഡ് തലത്തിലും ഔദ്യോഗിക തലത്തിലും വിലയിരുത്തിയിരുന്നു. ഇതിൻ്റെ ...

രാജ്യത്തെ പ്രതിദിന കൊവിഡ് കേസിൽ കുറവ്; രോഗമുക്തരുടെ എണ്ണം 66 ലക്ഷം കടന്നു

കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു, കേന്ദ്രസംഘം വെള്ളിയാഴ്ച കേരളത്തിലേക്ക്

സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ കൂടുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം കേരളത്തിലേക്ക് പ്രത്യേകസംഘത്തെ അയക്കുന്നു. എൻസിഡിസി (നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ) ഡയറക്ടർ ഡോ. ...

മെഡിക്കല്‍ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിരുന്ന നിരോധനം പിൻവലിച്ചു

കൊവിഡ്: കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം

കൊവിഡ് വ്യാപനം രൂക്ഷമായ കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘത്തെ അയക്കും. ഈ സംസ്ഥാനങ്ങളിലെ കൊവിഡ് വ്യാപനം സംബന്ധിച്ചുള്ള കാര്യങ്ങൾ സംഘം വിലയിരുത്തും. ...

Latest News