കോട്ടയം: കോട്ടയത്ത് അനുജന് ജേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. വൈക്കത്താണ് സംഭവം. വൈക്കപ്രയാര്‍ ഒറ്റയില്‍ താഴ്ചയില്‍ രവിന് (34) ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മദ്യലഹരിയില്‍ നടന്ന കലഹത്തിനിടയിലാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ രവിന്റെ അനുജന് വിപിന്‍ കസ്റ്റഡിയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക