പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ഇയാൾ മലപ്പുറം കോട്ടക്കല്‍ പറപ്പൂര് ചോലക്കുണ്ട് സ്വദേശി ആണ്. സിറാജുദ്ദീന് താഴേക്കാട്ട്(47) ആണ് മരിച്ചത്.
നേരത്തേ സൗദിയിലായിരുന്ന ഇയാൾ ജോലി ചെയ്തിരുന്നത്. അടുത്ത കാലത്താണ് ഖത്തറിലെത്തിയത്. ഇലക്ട്രിക്കൽ കടയിൽ സേവനം അനുഷ്ഠിച്ചു വരുകയായിരുന്നു സിറാജുദ്ദീന്. ഇയാളുടെ കിഡ്നി തകരാറിലായിരുന്നു.ഇതിനെ തുടർന്ന് വക്റ ആശുപത്രിയിൽ രണ്ടാഴ്ച്ച ചികിൽത്സായിലായിരുന്നു.അവിടെവെച്ചുള്ള പരിശോധനയില്‍ ഹൃദ്രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹാര്‍ട്ട് ആശുപത്രിയിലേക്കു ഇയാളെ മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക