ആഗ്ര :ആഗ്ര റെയിൽവേ സ്റ്റേഷനിൽ കോവിഡ് -19 പരിശോധനയ്ക്കായി ആരോഗ്യ പ്രവർത്തകർ കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാരുടെ സാമ്പിളുകൾ ശേഖരിക്കുന്നു.
കേരളവും മഹാരാഷ്ട്രയും ഉൾപ്പെടെ ഉയർന്ന കേസുകളുള്ള ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്കായി പ്രത്യേക ടെസ്റ്റിംഗ് ഡ്രൈവാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക