തിരുവനന്തപുരം: വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞ് പ്രതി. തിരുവനന്തപുരം നേമം പൊലീസ് സ്റ്റേഷനിലാണ് പ്രതിയുടെ അതിക്രമം.
വെള്ളായണി സ്വദേശി ഷാനവാസ് ആണ് സ്റ്റേഷനിൽ അതിക്രമം നടത്തിയത്.
വിവസ്ത്രനായി പൊലീസുകാരെ അസഭ്യം പറഞ്ഞതിന് പിന്നാലെ സ്റ്റേഷനിൽ ഇയാൾ മലമൂത്ര വിസർജനവും നടത്തി. ലോറി തടഞ്ഞ് പണം തട്ടിയ കേസിലാണ് ഷാനവാസിനെ കസ്റ്റഡിയിൽ എടുത്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക