രാജ്യത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തിയ നീരജ് ദേശീയ പതാകയെ പരിപാലിക്കുന്നതും അതീവ ശ്രദ്ധയോടെ. സ്വര്‍ണമെഡല്‍ സ്വീകരിച്ച ശേഷം ഇന്ത്യന്‍ പതാക അതീവ ശ്രദ്ധയോടെ മനോഹരമായി ചുളിവുകളില്ലാതെ മടക്കി വയ്ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്.
വീഡിയോ കാണാം..
"…Man with golden arm…"#Neeraj Chopra
Congrats… pic.twitter.com/DkwLtzMRsH— Rajesh Kumar Mahato (@RajeshK90183000) August 7, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക