തിരുവനന്തപുരം: മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്ന് ഫോണിൽ ഭീഷണി സന്ദേശം. ഭീഷണി ഫോൺ വിളി എത്തിയത് ക്ലിഫ് ഹൗസിലേക്കാണ് .
പൊലീസ് മർദ്ദനത്തിൽ നടപടിയെടുത്തില്ലെങ്കിൽ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി. കോട്ടയത്ത് നിന്നാണ് ഫോൺ വിളി എത്തിയത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക