ഹോം സിനിമയുടെ ചിത്രീകരണവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്.
സിനിമയ്ക്കായി ചിരിക്കുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തപ്പോഴും അതിന്റെ മുകളില്‍ ഒരു വേദന തോന്നിയെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ”
‘നന്നായി ചിരിക്കാന്‍ പറ്റുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തു. പക്ഷെ അതിന്റെയൊക്കെ മുകളില്‍ എന്തോ വേദന കിടപ്പുണ്ടായിരുന്നു. പുതിയ തലമുറയുടെ ഒപ്പം ഓടിയെത്താന്‍ പറ്റാത്ത ഒരുപാട് മാതാപിതാക്കളുടെ വേദനയായിരിക്കും അതെന്ന് തോന്നുന്നു.
പല സാങ്കേതികവിദ്യകളും എനിക്കറിയില്ല. അതുകൊണ്ട് അറിയാത്തതായി അഭിനയിക്കേണ്ടി വന്നില്ല,’
പ്രതികരിക്കാൻ ഇവിടെ എഴുതുക