INDRANS SPEAKS

ഇന്ദ്രൻസ് മുഖ്യ വേഷത്തിലെത്തുന്ന വാമനനിലെ പുതിയ ഗാനം പുറത്തിറങ്ങി, മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ

ഇന്ദ്രൻസ് മുഖ്യ വേഷത്തിലെത്തുന്ന വാമനനിലെ പുതിയ ഗാനം പുറത്തിറങ്ങി, മികച്ച പ്രതികരണങ്ങളോടെ ട്രെൻഡിങ്ങിൽ

ഇന്ദ്രൻസ് മുഖ്യ വേഷത്തിലെത്തുന്ന വാമനനിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘ആകാശ പൂ ചൂടും’ എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ ഇഷ്ടഗായകരായ സുജാത മോഹനും പി.ജയചന്ദ്രനും ചേർന്നാണ് ആലപിച്ചത്. ...

എങ്ങനെയാണ് ഇന്ദ്രന്‍സ് ചേട്ടന്റെ മുഖത്ത് നോക്കി അങ്ങനെ പറയുക, എനിക്ക് വലിയ വിഷമം തോന്നി: ശ്രീനാഥ് ഭാസി

‘ജൂറി ഹോം സിനിമ കണ്ട് കാണില്ല’; അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം.വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്ന് ഇന്ദ്രന്‍സ്

പത്തനംതിട്ട: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ പരസ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ് രംഗത്ത്. തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. 'ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് ...

കൊടക്കമ്പി എന്ന വിളിയില്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ ഒരു വിഷമം വന്നുള്ളൂ. ആ സമയത്ത് നമ്മളെ എല്ലാരും ശ്രദ്ധിക്കും. ഒരു കല്യാണവീട്ടില്‍ ചെല്ലുമ്പോള്‍ നമ്മള്‍ അണിഞ്ഞു ഒരുങ്ങിയൊക്കെ ആകും പോയിട്ടുണ്ടാവുക. നല്ല നിറമുള്ള കുപ്പായമൊക്കെയിട്ട് ചെന്ന് നില്‍ക്കുമ്പോഴാകും കൊടക്കമ്പി എന്ന വിളി വരുന്നത്. ഇത് എല്ലാവരും കേള്‍ക്കുകയും ചെയ്യും. അത് കുറച്ചു കാലം ഒരു വിഷമമായിരുന്നു;  ഇന്ദ്രന്‍സ്

കൊടക്കമ്പി എന്ന വിളിയില്‍ വളരെ ചുരുങ്ങിയ സമയം മാത്രമേ ഒരു വിഷമം വന്നുള്ളൂ. ആ സമയത്ത് നമ്മളെ എല്ലാരും ശ്രദ്ധിക്കും. ഒരു കല്യാണവീട്ടില്‍ ചെല്ലുമ്പോള്‍ നമ്മള്‍ അണിഞ്ഞു ഒരുങ്ങിയൊക്കെ ആകും പോയിട്ടുണ്ടാവുക. നല്ല നിറമുള്ള കുപ്പായമൊക്കെയിട്ട് ചെന്ന് നില്‍ക്കുമ്പോഴാകും കൊടക്കമ്പി എന്ന വിളി വരുന്നത്. ഇത് എല്ലാവരും കേള്‍ക്കുകയും ചെയ്യും. അത് കുറച്ചു കാലം ഒരു വിഷമമായിരുന്നു; ഇന്ദ്രന്‍സ്

കൊടക്കമ്പി’ എന്ന വിളിപ്പേരിന്റെ വിഷമത്തില്‍ നിന്ന് സന്തോഷമാക്കി മാറ്റിയതിന്റെ കഥ തുറന്നു പറയുകയാണ് നടന്‍ ഇന്ദ്രന്‍സ്. ഇന്ദ്രന്‍സിന്റെ വാക്കുകള്‍ ‘കൊടക്കമ്പി എന്ന വിളിയില്‍ വളരെ ചുരുങ്ങിയ സമയം ...

ഇന്ദ്രൻസാണ് ഈ “ഹോ”മിന്റെ ഐശ്വര്യം; സംസ്ഥാന ചലച്ചിത്ര അവാർഡ് ദാനച്ചടങ്ങ്‌ ആരംഭിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കുമ്പോഴും കോട്ടയത്തെ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഒഴിഞ്ഞ കസേരകൾ തേടിയുള്ള പരക്കംപാച്ചിലിലായിരുന്നു ഞങ്ങൾ; രവി മേനോന്റെ കുറിപ്പ്

പല സാങ്കേതികവിദ്യകളും എനിക്കറിയില്ല, അതുകൊണ്ട് അറിയാത്തതായി അഭിനയിക്കേണ്ടി വന്നില്ല; നന്നായി ചിരിക്കാന്‍ പറ്റുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തു, പക്ഷെ അതിന്റെയൊക്കെ മുകളില്‍ എന്തോ വേദന കിടപ്പുണ്ടായിരുന്നു. എനിക്ക് തോന്നുന്നു പുതിയ തലമുറയുടെ ഒപ്പം ഓടിയെത്താന്‍ പറ്റാത്ത ഒരുപാട് മാതാപിതാക്കളുടെ വേദനയായിരിക്കും അതെന്ന്; ഇന്ദ്രന്‍സ്

ഹോം സിനിമയുടെ ചിത്രീകരണവിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. സിനിമയ്ക്കായി ചിരിക്കുന്ന സീനുകള്‍ ആസ്വദിച്ച് ചെയ്തപ്പോഴും അതിന്റെ മുകളില്‍ ഒരു വേദന തോന്നിയെന്ന് ഇന്ദ്രന്‍സ് പറഞ്ഞു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ” ...

വണ്ണമില്ലാത്ത കാലത്ത് അൽപം വണ്ണം വയ്‌ക്കാൻ ആഗ്രഹിച്ചിരുന്നു. ഇറച്ചിയും മീനും കഴിച്ചാൽ മത്രമേ വണ്ണം വയ്‌ക്കുകയുള്ളു എന്നതു മനസ്സിലാക്കിയപ്പോൾ ‘വണ്ണ’ത്തിനുള്ള ശ്രമം ഉപേക്ഷിച്ചു; ഇന്ദ്രൻസ്

കട്ടില്‍ എടുത്തും വലിയ ചാക്ക് എടുത്തുമൊക്കെ നടന്നു പോവുന്ന സീനുകളുണ്ട്, അപ്പോഴത്തെ സ്പിരിറ്റില്‍ അങ്ങു ചെയ്തു, പിന്നെ ഓര്‍ത്തപ്പോള്‍ ഇതൊക്കെ താന്‍ ചെയ്‌തോ എന്ന് അതിശയം തോന്നി..: ഇന്ദ്രന്‍സ്

വേലുകാക്ക ഒപ്പ് കാ’ എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് പറഞ്ഞ് നടന്‍ ഇന്ദ്രന്‍സ്. ബുക്ക് മൈ ഷോയില്‍ സ്ട്രീം ചെയ്യുന്ന ചിത്രത്തില്‍ കര്‍ഷകന്റെ വേഷത്തിലാണ് ഇന്ദ്രന്‍സ് എത്തിയിരിക്കുന്നത്. ...

Latest News