കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന കേരളത്തെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്ക് തിരിച്ച് വരുമോ എന്ന്
ശൈലജ ടീച്ചറോട് നടന് ഹരീഷ് പേരടി. ഇപ്പോഴാണ് ടീച്ചറിന്റെ വില മനസിലാവുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ടീച്ചര്‍ നിങ്ങള്‍ 3% ത്തിലേക്ക് എത്തിച്ച നമ്മുടെ സ്കൂളിന്റെ തോല്‍വി വിണ്ടും 19% ത്തിലേക്ക് എത്തി…മറ്റു സ്കൂളികളിലെ കുട്ടികളൊക്കെ ഞങ്ങളെ കളിയാക്കാന്‍ തുടങ്ങി…ടീച്ചറുടെ വില ഇപ്പോഴാണ് മനസ്സിലാവുന്നത്…
നമ്മുടെ സ്കൂളിനെ രക്ഷിക്കാന്‍ കുറച്ച് ദിവസത്തേക്കേങ്കിലും തിരിച്ചു വരുമോ?..എന്ന് സ്കൂളിനെ സ്നേഹിക്കുന്ന ഒരു വിദ്യാര്‍ത്ഥി.’ – ഹരീഷ് പേരടി
പ്രതികരിക്കാൻ ഇവിടെ എഴുതുക