ഹരീഷ് പേരടി

നടൻ മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി, ഇനി പക്ഷെ താങ്കൾക്കൊരു പുതിയ പേര് വീഴുമെന്നും നടൻ

നടൻ മാധവനെ അഭിനന്ദിച്ച് ഹരീഷ് പേരടി, ഇനി പക്ഷെ താങ്കൾക്കൊരു പുതിയ പേര് വീഴുമെന്നും നടൻ

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നടൻ മാധവനെ നിർദേശിച്ചതിനു പിന്നാലെ അഭിനന്ദനവുമായി നടൻ ഹരീഷ് പേരടി. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മാധവനെ അഭിനന്ദിച്ച് അദ്ദേഹം എത്തിയത്. ...

സംസ്കാരത്തോടും പാരമ്പര്യത്തോടും ഒപ്പം ചേർന്ന് ഫോട്ടോയെടുക്കാൻ നല്ല രസാ; പക്ഷെ ജീവിക്കുന്ന കാലത്തോടൊപ്പം ചേർന്ന് യാത്ര ചെയ്യാൻ ശാസ്ത്ര വേഗത സ്വീകരിച്ചേ മതിയാവു’;ഓരോരുത്തരുടെ ഊഴത്തിന് അനുസരിച്ച് എല്ലാവരും വാക്സിൻ സ്വീകരിക്കുക ,മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി നിറയ്‌ക്കുക’; ഹരീഷ് പേരടി

‘ഫാസിസ്റ്റ് ആവാൻ സംഘിയാവണ്ട കേരളത്തിലെ മുഖ്യധാര ഇടതുപക്ഷമായാൽ മതിയെന്ന് പറഞ്ഞ് നിങ്ങൾ കമ്മ്യൂണിസത്തേയും കല്ലെറിയുന്നു, കൃഷണ പ്രസാദ്, നിങ്ങളുടെ രാഷ്‌ട്രിയം എന്തായാലും ഇപ്പോൾ നിങ്ങൾ ഫാസിസത്തിന് എതിരെയാണ് നടക്കുന്നത്’; നടന് പിന്തുണയുമായി ഹരീഷ് പേരടി

ജയസൂര്യയുടെ കർഷക പരാമർശം വിവാദമായതിനു പിന്നാലെ രംഗത്ത് വന്ന കർഷകൻ കൃഷ്ണ പ്രസാദിനെ പിന്തുണച്ച് നടൻ ഹരീഷ് പേരടിയും. ജയസൂര്യയുടെ പരാമർശം ശരിവച്ച് രംഗത്ത് വന്നതായിരുന്നു കൃഷ്ണപ്രസാദ്‌. ...

കെ. വിദ്യ അറസ്റ്റിൽ; കേരളാ പൊലീസിനെ പരിഹസിച്ച് നടൻ ഹരീഷ് പേരടി

“സംസ്ഥാന ചലച്ചിത്ര അവാർഡിൽ അക്കാദമി ചെയർമാന്റെ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും ഒരക്ഷരം മിണ്ടാതെ വായിൽ ചുറ്റിക കേറ്റിയിരുന്ന ഇടത് ബുദ്ധിജീവി സിനിമക്കാരെല്ലാം കേന്ദ്ര സർക്കാറിന്റെ അവാർഡുകൾക്ക് കാവി നിറമാണെന്ന് പറയുന്നു”; പ്രതികരണവുമായി ഹരീഷ് പേരടി

"സംസ്ഥാന ചലച്ചിത്ര അവാർഡിൽ അക്കാദമി ചെയർമാന്റെ ഇടപെടലുകൾ നടന്നിട്ടുണ്ടെന്ന് വ്യക്തമായിട്ടും ഒരക്ഷരം മിണ്ടാതെ വായിൽ ചുറ്റിക കേറ്റിയിരുന്ന ഇടത് ബുദ്ധിജീവി സിനിമക്കാരെല്ലാം കേന്ദ്ര സർക്കാറിന്റെ അവാർഡുകൾക്ക് കാവി ...

”സിനിമയിൽ അന്യഭാഷ നടി നടൻമാർ ധാരളമുണ്ടായിരുന്നു. ആരും ഒർജിനൽ ഇംഗ്ലിഷുകാരല്ലായിരുന്നു, ഉപയോഗിക്കുന്ന ആയുധത്തിന് മൂർച്ചപോരാ എന്നറിഞ്ഞിട്ടും ഞങ്ങൾ അത് തന്നെ ഉപയോഗിച്ചു, ആരും പരസ്പരം കളിയാക്കിയില്ല,” ബിന്ദു ടീച്ചർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടൻ ഹരീഷ് പേരടി

ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉപയോഗിച്ച ഇംഗ്ലീഷ് തെറ്റാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളിലും മറ്റും നിരവധി കളിയാക്കലുകൾ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ, അത് തനിക്ക് പറ്റിയ തെറ്റല്ലെന്നും ...

”ക്ലാസ്സിൽ കയറാതെ പഠിക്കാതെ തോറ്റു പോയ ഞങ്ങളായിരുന്നു ശരിക്കുമുള്ള വിജയികൾ”, കുറിപ്പുമായി നടൻ ഹരീഷ് പേരടി

”ക്ലാസ്സിൽ കയറാതെ പഠിക്കാതെ തോറ്റു പോയ ഞങ്ങളായിരുന്നു ശരിക്കുമുള്ള വിജയികൾ”, കുറിപ്പുമായി നടൻ ഹരീഷ് പേരടി

സമകാലിക വിഷയങ്ങളിൽ കൃത്യമായ നിലപാട് എല്ലായ്‌പ്പോഴും വ്യക്തമാക്കുന്ന നടനാണ് ഹരീഷ് പേരടി. രാഷ്ട്രീയ മേഖലയിലേതായാലും സാംസ്‌കാരിക മേഖലയിലേതായാലും യാതൊരു മടിയും കൂടാതെ തന്റെ അഭിപ്രായം അദ്ദേഹം വ്യക്തമാക്കാറുണ്ട്. ...

‘സുചി ചേച്ചിയോട് എന്നെ പറ്റി സ്നേഹം നിറഞ്ഞ വാക്കുകളുമായി ലാലേട്ടൻ എന്ന മഹാനടൻ എന്നെ ചേർത്തുനിർത്തിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു, ഒരു ഏടത്തിയമ്മയെ കൂടി കിട്ടിയ സന്തോഷമായിരിക്കാം’; ഹരീഷ് പേരടി

‘സുചി ചേച്ചിയോട് എന്നെ പറ്റി സ്നേഹം നിറഞ്ഞ വാക്കുകളുമായി ലാലേട്ടൻ എന്ന മഹാനടൻ എന്നെ ചേർത്തുനിർത്തിയപ്പോൾ മനസ്സ് വല്ലാതെ പിടഞ്ഞു, ഒരു ഏടത്തിയമ്മയെ കൂടി കിട്ടിയ സന്തോഷമായിരിക്കാം’; ഹരീഷ് പേരടി

മോഹൻലാൽ, മമ്മുട്ടി തുടങ്ങി മുതിർന്ന താരങ്ങൾക്കൊപ്പമെല്ലാം വേഷമിട്ട നടനാണ് ഹരീഷ് പേരടി. മലയാളത്തിന് പുറമെ തമിഴ് സിനിമാലകളിലും ഹരീഷ് വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് നടൻ. ...

‘സംഘടനയിലെ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം വരെ തൊഴിൽ കരാറിനെ ബാധിക്കില്ലെ’; ഷെയിൻ നി​ഗത്തെയും ശ്രീനാഥ് ഭാസിയേയും സിനിമാ സംഘടനകൾ വിലക്കിയതിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി

കൃത്യതയും പാലിക്കാത്തവരോടും ലഹരി ഉപയോഗിക്കുന്നവരോടും സഹകരിക്കാൻ പറ്റില്ലെന്ന പ്രസ്താവനയോട് 101% വും യോജിക്കുന്നുവെന്ന് ഹരീഷ് പരഞ്ഞു. എന്നാൽ അംഗത്വവും രജിസ്ട്രഷൻ നമ്പറുമുണ്ടെങ്കിൽ ലഹരി ഉപയോഗം മാത്രമല്ല സ്ത്രീപീഡനം ...

”ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ…”, വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച് നടൻ ഹരീഷ് പേരടി

‘ ഒരു പാട് പരിമിതിക്കുള്ളിൽ നിന്ന് ഞങ്ങളുടെ വേഗതയെ പരിഗണിച്ച പ്രിയപ്പെട്ട മോദിജീ…നിറയെ ഉമ്മകൾ…’; ഹരീഷ് പേരടി

തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിനിലെ മികച്ച ടിക്കറ്റ് ബുക്കിങ്ങിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ട്രെയിന്‍ അനുവദിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിയും പേരടി പറയുന്നു. ഹരീഷ് പേരടിയുടെ വാക്കുകൾ ...

”ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ…”, വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച് നടൻ ഹരീഷ് പേരടി

”ഭരണത്തിന്റെ നിറം എന്തായാലും എനിക്കും എന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണം…ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ…”, വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച് നടൻ ഹരീഷ് പേരടി

കേരളത്തി ൽ പരീക്ഷണ ഓട്ടം നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസിനെ കുറിച്ച് നടൻ ഹരീഷ് പേരടി കുറിച്ച വാക്കുകൾ ശ്രദ്ധനേടുന്നു. വന്ദേ ഭാരതിന് ഭാവിയിൽ 130 കിലോ ...

ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു; നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഹരീഷ് പേരടി

ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു; നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഹരീഷ് പേരടി

നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനാകുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഹരീഷ് പേരടി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കലൂർ ഐഎംഎ ഹാളിൽ വച്ച് നടന്ന ...

തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്. അങ്ങോട്ടും ഇങ്ങോട്ടും. മലയാളത്തിലെ നിർമാതാക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം; ശ്രീനാഥ് ഭാസിയെ നിർമാതാക്കൾ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി

തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും അത് തെറ്റാണെന്നും മലയാളത്തിലെ നിർമാതാക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പമാണ് താനെന്നും ഹരീഷ് പേരടി . ശ്രീനാഥ് ...

ലൈല കോട്ടേജ്’ സര്‍ക്കാര്‍ ഏറ്റെടുക്കണം’; മറിച്ചായാല്‍ മലയാളികള്‍ക്ക് അപമാനമെന്ന് ഹരീഷ് പേരടി

പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ട് അറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തിരാവുന്ന പ്രശനമേയുള്ളു കേരളത്തിൽ. പിന്നെ പട്ടി ഫാമിനുള്ള ലൈസൻസ് സംഘടിപ്പിക്കാൻ മാത്രമെ ബുദ്ധിമുട്ടുണ്ടാവുകയുള്ളു; ഹരീഷ് പേരടി

പട്ടിയിറച്ചി പ്രമേഹത്തിനും ഹാർട്ടറ്റാക്കിനും നല്ലതാണെന്ന് ഏതെങ്കിലും ഒരു ഡോക്ടർ പറയുകയും അസുഖം മാറിയ കുറച്ചാളുകളുടെ അനുഭവവും വന്ന് കഴിഞ്ഞാൽ തീരാവുന്ന പ്രശ്നേ കേരളത്തിനുള്ളൂവെന്ന് നടൻ ഹരീഷ് പേരടി. ...

“ഏത് സംഘബലത്തിന്റെ പേരിലും ആര് വളഞ്ഞിട്ട് ആക്രമിച്ചാലും..അവസാന വിജയം സത്യം പറയുന്നവന്റെയും ആത്മവിശ്വാസമുള്ളവന്റെതും ആയിരിക്കും…” വിനയന് ആശംസയുമായി ഹരീഷ് പേരടി

പത്തൊമ്പതാം നൂറ്റാണ്ട് പ്രദർശനം തുടരുകയാണ്. നടൻ സിജു വിത്സനെയും സംവിധായകൻ വിനയനെയും അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. ഇപ്പോഴിതാ വിനയന് ആശംസ അറിയിച്ച് കൊണ്ട് നടൻ ...

ലൈല കോട്ടേജ്’ സര്‍ക്കാര്‍ ഏറ്റെടുക്കണം’; മറിച്ചായാല്‍ മലയാളികള്‍ക്ക് അപമാനമെന്ന് ഹരീഷ് പേരടി

കേരളത്തിന്റെ വികസനത്തിന് അനുമതി നൽകിയതിൽ മലയാളി എന്ന നിലയിൽ നന്ദി; കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനു  അംഗീകാരം നൽകിയതിനു പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നടൻ ഹരീഷ് പേരടി

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ടത്തിനു  അംഗീകാരം നൽകിയതിനു പിന്നാലെ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് നടൻ ഹരീഷ് പേരടി. മോദിജീ, ഞാൻ കാക്കനാടാണ് താമസിക്കുന്നത്. മെട്രോയുടെ രണ്ടാഘട്ട വികസനം ...

”അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി.. ഈ കുഴിയിൽ ചാടിയാടി സിനിമ കാണും മനുഷ്യർ.. ‘‘; പാരഡി ഗാനം ആലപിച്ച് സിനിമയ്‌ക്കായുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരീഷ് പേരടി

”അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി.. ഈ കുഴിയിൽ ചാടിയാടി സിനിമ കാണും മനുഷ്യർ.. ‘‘; പാരഡി ഗാനം ആലപിച്ച് സിനിമയ്‌ക്കായുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരീഷ് പേരടി

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനെതിരെ ഇടത് അനുകൂലികൾ ഉയർത്തുന്ന വ്യാപക സൈബർ ആക്രമണത്തിനെതിരെ സിനിമാതാരം ഹരീഷ് പേരടി രംഗത്ത്. ഒരു പാരഡി ഗാനം ആലപിച്ചാണ് ...

പ്രിയപ്പെട്ട സിനിമാ താരങ്ങളെ ഇനിയെങ്കിലും നാടകക്കാരന്‍ നിങ്ങളോട് കഥ പറയാന്‍ വരുമ്പോള്‍ നാടകത്തോടുള്ള പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ നല്ലത്;  കൊറിയന്‍ സിനിമകള്‍ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാ രീതി, മറിച്ച് അത് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും; ഹരീഷ് പേരടി 
‘’കുടുക്കില്ലാത്ത ട്രൗസറില്‍ വാഴനാര് കൂട്ടി ക്കെട്ടി’ അഭിനയത്തിന്റെ വലിയ ലോകത്തെ സ്വപ്നം കണ്ട് ഓടിയ ആ സ്‌ക്കൂള്‍ നാടകക്കാരന് ഇതിലും വലിയ അനുഗ്രഹം എവിടുന്ന് കിട്ടാന്‍…”;  അമ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഓളവും തീരവും പുനഃസൃഷ്ടിക്കുന്നു; മോഹന്‍ലാലിന് വില്ലനായി ഹരീഷ് പേരടി; കുറിപ്പ് പങ്കുവെച്ച് താരം

മലയാളി സിനിമാ ചരിത്രത്തില്‍ ഇടം പിടിച്ച ഓളവും തീരവും അമ്പത്തിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പുനഃസൃഷ്ടിക്കുകയാണ് പ്രിയദര്‍ശന്‍. മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ ...

ലൈല കോട്ടേജ്’ സര്‍ക്കാര്‍ ഏറ്റെടുക്കണം’; മറിച്ചായാല്‍ മലയാളികള്‍ക്ക് അപമാനമെന്ന് ഹരീഷ് പേരടി

‘‘നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’’; രാഹുല്‍ഗാന്ധിയോട് ഹരീഷ് പേരടി

കല്‍പറ്റ: ‘‘നിങ്ങൾക്കെതിരെയുള്ള ആക്രമണം നിങ്ങളെ കൂടുതൽ പ്രകാശമുള്ളവനും പ്രതീക്ഷയുള്ളവനും ആയി മാറ്റുന്നു’’ എന്ന് രാഹുല്‍ഗാന്ധിയോട് ഹരീഷ് പേരടി. കല്‍പറ്റയില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച എസ്എഫ്ഐ നടപടിയില്‍ ...

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം…’;  ഹരീഷ് പേരടി

വിജയ് ബാബുവിന് അമ്മയിൽ മെമ്പർഷിപ്പുണ്ടാകും, പക്ഷെ മീറ്റിംങ്ങ് മൊബൈലിൽ ചിത്രികരിച്ച ഷമ്മി തിലകൻ അച്ചടക്ക സമിതിയെന്ന കോമഡി സമിതിക്കു മുന്നിൽ ഹാജരായെ പറ്റു; പരിഹാസവുമായി ഹരീഷ് പേരടി

കൊച്ചി : നടിയെ ബലാത്സം​ഗം ചെയ്ത കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്ത താര സംഘടനയായ അമ്മയ്ക്കെതിരെ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. രാജ്യം പാസ്പോർട്ട് ...

പ്രിയപ്പെട്ട സിനിമാ താരങ്ങളെ ഇനിയെങ്കിലും നാടകക്കാരന്‍ നിങ്ങളോട് കഥ പറയാന്‍ വരുമ്പോള്‍ നാടകത്തോടുള്ള പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ നല്ലത്;  കൊറിയന്‍ സിനിമകള്‍ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാ രീതി, മറിച്ച് അത് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും; ഹരീഷ് പേരടി 

രാജിക്കത്ത് വ്യക്തിപരമായി അയച്ചെങ്കിലും അമ്മയുടെ സെക്രട്ടറിയും പ്രസിഡന്റും വിളിച്ചില്ല, എന്നാല്‍ സുരേഷ് ഗോപിയുടെ ഫോണ്‍ കോള്‍ തന്നെ തേടിയെത്തി; അദ്ദേഹം എന്നോട് പറഞ്ഞു” നിങ്ങളെ പോലെയൊരാൾ ഇതിൽ നിന്ന് വിട്ടു പോകരുത്..സംഘടനയുടെ ഉള്ളിൽ നിന്ന് പോരാടണം” എന്ന്; ഹരീഷ് പേരടിയുടെ കുറിപ്പ്‌

അമ്മയില്‍ നിന്ന് രാജിവയ്ക്കാനുള്ള തീരുമാനത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് നടന്‍ ഹരീഷ് പേരടി.  രാജിക്കത്ത് വ്യക്തിപരമായി അയച്ചെങ്കിലും അമ്മയുടെ സെക്രട്ടറിയും പ്രസിഡന്റും തന്നെ വിളിച്ചില്ല, എന്നാല്‍ നടന്‍ സുരേഷ് ...

ലൈല കോട്ടേജ്’ സര്‍ക്കാര്‍ ഏറ്റെടുക്കണം’; മറിച്ചായാല്‍ മലയാളികള്‍ക്ക് അപമാനമെന്ന് ഹരീഷ് പേരടി

സത്യത്തിൽ വിജയ് ബാബു ആ പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ആ പെൺകുട്ടിയെ മാത്രമല്ല സത്യസന്ധമായി അവാർഡുകൾ പ്രഖ്യാപിക്കാനിരുന്ന ഒരു ജൂറിയെ കൂടിയാണ് ബലാൽസംഘം ചെയ്തത്; ഇനി ഈ ജൂറി അംഗങ്ങളൊക്കെ എങ്ങിനെ അവരവരുടെ വീട്ടിൽ പോകും; വിമർശനവുമായി നടൻ ഹരീഷ് പേരടി

കൊച്ചി: നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരായ ബലാത്സംഗ കേസില്‍ രൂക്ഷ വിമർശനവുമായി നടൻ ഹരീഷ് പേരടി. ഹരീഷ് പേരടിയുടെ കുറിപ്പ് ഹോം..നല്ല സിനിമയാണ്..പക്ഷെ ആ നല്ല സിനിമക്ക് ...

കേന്ദ്ര മന്ത്രി സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലേ? ഹരീഷ് പേരടി

കേന്ദ്ര മന്ത്രി സ്വന്തം രാജ്യത്തെ ഒരു വികസന പദ്ധതിയെ ഇങ്ങനെ വീടുവീടാന്തരം കയറി മുടക്കാന്‍ നടക്കുന്നത് നിയമപരമായി തെറ്റല്ലേ? ഹരീഷ് പേരടി

കോഴിക്കോട്: കഴക്കൂട്ടത്ത് കെ റെയില്‍ വിരുദ്ധ സമരം നടക്കുന്ന പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രി വി. മുരളീധരന്റെ നടപടിയെ വിമര്‍ശിച്ച് നടന്‍ ഹരീഷ് പേരടി. സ്വന്തം രാജ്യത്തെ ...

ഒരു പെണ്ണിന്റെ സ്വതന്ത്ര്യത്തിലേക്ക് അവളുടെ അനുവാദമില്ലാതെ കടന്നുചെല്ലുമെന്നും ഉത്തരം yes ആയാലും no ആയാലും വാക്കാലുള്ള ബലാത്സംഗം ഇനിയും നടത്തുമെന്നും നട്ടെല്ലിന് ഉറപ്പില്ലാത്ത ജനാധിപത്യത്തിന്റെ നാലാം തൂണുകളോട് ഉറക്കെ പറയുന്നു, ഇത് കേൾക്കുന്ന,കാണുന്ന കേരളത്തിലെ മുഴുവൻ സ്ത്രീ സമൂഹവും വാക്കാൽ വ്യഭിചരിക്കപ്പെടുന്നു’, വിനായകനെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി
പ്രിയപ്പെട്ട സിനിമാ താരങ്ങളെ ഇനിയെങ്കിലും നാടകക്കാരന്‍ നിങ്ങളോട് കഥ പറയാന്‍ വരുമ്പോള്‍ നാടകത്തോടുള്ള പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ നല്ലത്;  കൊറിയന്‍ സിനിമകള്‍ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാ രീതി, മറിച്ച് അത് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും; ഹരീഷ് പേരടി 

മലയാളത്തില്‍ അവസരങ്ങള്‍ കുറവായതുകൊണ്ട് ദേശീയ അവാര്‍ഡുകള്‍ വാങ്ങിയ ആര്‍ട്ടിസ്റ്റുകളുടെ കൂടെ പൊങ്കല്‍ കഴിച്ച് ജീവിക്കുകയാണ്: ഹരീഷ് പേരടി

മലയാള സിനിമയില്‍ അവസരം കുറവായതു കൊണ്ട് തമിഴില്‍ അഭിനയിക്കുകയാണെന്ന് നടന്‍ ഹരീഷ് പേരടി. ധനുഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് ഹരീഷ് പേരടിയുടെ കുറിപ്പ്. തമിഴ് സിനിമയില്‍ അച്ഛനും ഏട്ടനും ...

രാജുവെന്ന നടന്‍ താണ്ടിയതിനേക്കാള്‍ വലിയ ഉയരം രാജുവെന്ന സംവിധായകന്‍ കീഴടക്കും: ഹരീഷ് പേരടി

രാജുവെന്ന നടന്‍ താണ്ടിയതിനേക്കാള്‍ വലിയ ഉയരം രാജുവെന്ന സംവിധായകന്‍ കീഴടക്കും: ഹരീഷ് പേരടി

ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമാണ് ബ്രോ ഡാഡി. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ബ്രോ ഡാഡി ...

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം…’;  ഹരീഷ് പേരടി

ഒരു പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു: ഹരീഷ് പേരടി

വുമണ്‍ ഇന്‍ സിനിമ കളക്ടീവിന് ( ഡബ്ല്യൂ.സി.സി) അഭിനന്ദനങ്ങളുമായി നടന്‍ ഹരീഷ് പേരടി. പെണ്‍സൈന്യത്തിന് അഭിവാദ്യങ്ങള്‍ എന്ന് തുടങ്ങുന്ന കുറിപ്പില്‍ പെണ്ണായിരുന്നെങ്കില്‍ അന്തസ്സായി ഡബ്ല്യൂ.സി.സിയില്‍ ചേരാമായിരുന്നു എന്നും ...

പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്;  ‘ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യൂ’; യുവതാരങ്ങളോട് ഹരീഷ് പേരടി

പാവങ്ങൾ എന്ത് ചെയ്യണം എന്നറിയാതെ മേലോട്ട് നോക്കി നിൽക്കുകയാണ്; ‘ഈ ഫോട്ടോ ഒന്ന് ഷെയർ ചെയ്യൂ’; യുവതാരങ്ങളോട് ഹരീഷ് പേരടി

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെ യുവനടന്മാരോട് വിഷയത്തിൽ പ്രതികരിക്കാൻ ആവശ്യപ്പെട്ട് നടൻ ഹരീഷ് പേരടി. അതിജീവിതയ്‌ക്കൊപ്പം നിന്ന കന്യാസ്ത്രീകളുടെ ചിത്രം പങ്കുവെക്കണമെന്നാണ് ഹരീഷ് പേരടി യുവതാരങ്ങളോട് ...

പ്രിയപ്പെട്ട സിനിമാ താരങ്ങളെ ഇനിയെങ്കിലും നാടകക്കാരന്‍ നിങ്ങളോട് കഥ പറയാന്‍ വരുമ്പോള്‍ നാടകത്തോടുള്ള പുച്ഛം ഒഴിവാക്കി അവരെയൊന്ന് ബഹുമാനത്തോടെ പരിഗണിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ നല്ലത്;  കൊറിയന്‍ സിനിമകള്‍ വീണ്ടും പുഴുങ്ങുന്നതല്ല നാടകക്കാരന്റെ രചനാ രീതി, മറിച്ച് അത് നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ ജീവിതത്തോടുള്ള പോരാട്ടമായിരിക്കും; ഹരീഷ് പേരടി 

‘ഗുരുദേവാ ഞങ്ങളോട് ക്ഷമിക്കുക, നേരത്തോട് നേരമായിട്ടും ഒരു സാംസ്കാരിക നായിക്കളും കുരക്കുന്നില്ല.. അവർ പാവപ്പെട്ട കുടുംബശ്രി സ്ത്രീ സഖാക്കളുടെ തിരുവാതിരയിലെ സവർണ്ണത തിരഞ്ഞുകൊണ്ടിരിക്കുകയാണ്’; ഹരീഷ് പേരടി

റിപ്പബ്ലിക് ദിന പരേഡിൽ ശ്രീനാരായണ ഗുരുവിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധമറിയിച്ച് നടൻ ഹരീഷ് പേരടി. ശ്രീനാരായണ ഗുരുവിന് പകരം ആദി ശങ്കരന്റെ പ്രതിമ ഉൾപ്പെടുത്തണം എന്നാണ് ...

സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ്: നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയായിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

സിദ്ദീഖേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണ്: നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയായിരിക്കെ ഫേസ്ബുക്ക് പോസ്റ്റുമായി ഹരീഷ് പേരടി

നടിയെ ആക്രമിച്ച കേസ് വീണ്ടും സജീവ ചര്‍ച്ചയായിരിക്കെ ഉയരെ എന്ന സിനിമയെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ഹരീഷ് പേരടി. സിദ്ദീക്കേട്ടനും പാര്‍വതിയും നല്ല നടനും നടിയുമാണെന്ന് ...

Page 1 of 4 1 2 4

Latest News