നമ്മളെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്താണ് ?? നമ്മളെ സ്നേഹിക്കാൻ ആരെങ്കിലും ഉണ്ടെന്നേ തോന്നൽ അല്ലെ. എന്നാൽ കുടുംബത്തിൽ നമ്മളെ ആരെങ്കിലും തിരസ്കരിച്ചാൽ നമുക് അത് താങ്ങാൻ കഴിഞ്ഞെന്നു വരില്ല, തിരസ്കരിക്കാനുള്ള കാരണങ്ങൾ പലതാകാം . അഭിപ്രായ ഭിന്നതാ , അഭിരുചിയിലെ മാറ്റങ്ങൾ ,ലൈംഗിക അഭിരുചികൾ, വിശ്വാസങ്ങൾ, സാമ്പത്തിക പ്രതിസന്ധി എന്നിങ്ങനെ എന്തുമാവാം.
മധ്യസ്ഥത തേടുക
കുടുംബത്തിൽ ഒരു പ്രശനം വരുമ്പോ ഒരാളോട് സഹായം ചോദിക്കാവുന്നേ ആണ് ചിലപ്പോ അയാളുടെ മധ്യസ്ഥത വഴി പ്രസ്നങ്ങൾ വേഗം സോൾവ് ചെയ്യാൻ പറ്റും .
ചിന്തിച്ചു മാത്രെം തീരുമാനമെടുക്കുക
ചിലപ്പോ നമ്മുടെ കുഴപ്പം മൂലമാകാം തിരസ്കരം നേരിടേണ്ടി വരുന്നത്. അതുകൊണ്ട് ചിച്ച പ്രശനം കണ്ടെത്തുക എന്നിട് മാററം തീരുമാനത്തിൽ എത്തുക.
മുന്നോട്ട് പോകുക
ഇതൊക്കെ സാധരണ കാര്യം ആണെന്ന് മനസിലാക്കുക. ഈ അവസ്ഥയിൽ നിന്ന് മുന്നോട് പോകാനുള്ള വഴികൾ കണ്ടെത്തുക എന്നത് പ്രധാനമാണ്. ജീവിതത്തിൽ നമ്മളെ കാത്തിരിക്കുന്നെ ഒരുപാട് അവസരങ്ങൾ ഉണ്ടെന്നു മനസിലാക്കി മുന്നോട് പോകുക
പ്രതികരിക്കാൻ ഇവിടെ എഴുതുക