Home COVID 19 കണ്ണൂര്‍ ജില്ലയില്‍ 814 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ ജില്ലയില്‍ 814 പേര്‍ക്ക് കൂടി കൊവിഡ്; 794 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ :ജില്ലയില്‍ തിങ്കളാഴ്ച (13/09/2021) 814 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 794 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാലു പേര്‍ക്കും 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.52%.

എന്നും എപ്പോഴും ചെറുപ്പമാക്കും ഈ വഴി

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 62
ആന്തൂര്‍ നഗരസഭ 10
ഇരിട്ടി നഗരസഭ 13
കൂത്തുപറമ്പ് നഗരസഭ 18
മട്ടന്നൂര്‍ നഗരസഭ 30
പാനൂര്‍ നഗരസഭ 17
പയ്യന്നൂര്‍ നഗരസഭ 31
ശ്രീകണ്ഠാപുരം നഗരസഭ 10
തളിപ്പറമ്പ് നഗരസഭ 4
തലശ്ശേരി നഗരസഭ 42
ആലക്കോട് 3
അഞ്ചരക്കണ്ടി 13
ആറളം 13
അയ്യന്‍കുന്ന് 22
അഴീക്കോട് 10
ചപ്പാരപ്പടവ് 2
ചെമ്പിലോട് 17
ചെങ്ങളായി 2
ചെറുകുന്ന് 5
ചെറുപുഴ 3
ചെറുതാഴം 15
ചിറക്കല്‍ 3
ചിറ്റാരിപ്പറമ്പ് 6
ചൊക്ലി 2
ധര്‍മ്മടം 5
എരമംകുറ്റൂര്‍ 4
എരഞ്ഞോളി 7
എരുവേശ്ശി 7
ഏഴോം 7
ഇരിക്കൂര്‍ 1
കടമ്പൂര്‍ 5
കടന്നപ്പള്ളിപാണപ്പുഴ 4
കതിരൂര്‍ 8
കല്യാശ്ശേരി 2
കണിച്ചാര്‍ 5
കാങ്കോല്‍ആലപ്പടമ്പ 5
കണ്ണപുരം 5
കരിവെള്ളൂര്‍പെരളം 4
കീഴല്ലൂര്‍ 6
കേളകം 10
കൊളച്ചേരി 2
കോളയാട് 9
കൂടാളി 9
കോട്ടയംമലബാര്‍ 3
കൊട്ടിയൂര്‍ 9
കുഞ്ഞിമംഗലം 7
കുന്നോത്തുപറമ്പ് 10
കുറുമാത്തൂര്‍ 2
കുറ്റിയാട്ടൂര്‍ 2
മാടായി 4
മാലൂര്‍ 19
മാങ്ങാട്ടിടം 14
മാട്ടൂല്‍ 10
മയ്യില്‍ 7
മൊകേരി 9
മുണ്ടേരി 11
മുഴക്കുന്ന് 7
മുഴപ്പിലങ്ങാട് 3
നടുവില്‍ 2
നാറാത്ത് 2
ന്യൂമാഹി 3
പന്ന്യന്നൂര്‍ 9
പാപ്പിനിശ്ശേരി 17
പരിയാരം 8
പാട്യം 17
പട്ടുവം 2
പായം 20
പയ്യാവൂര്‍ 8
പെരളശ്ശേരി 13
പേരാവൂര്‍ 19
പെരിങ്ങോം-വയക്കര 3
പിണറായി 31
രാമന്തളി 10
തില്ലങ്കേരി 9
തൃപ്പങ്ങോട്ടൂര്‍ 10
ഉളിക്കല്‍ 14
വേങ്ങാട് 21
കോഴിക്കോട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 1
മട്ടന്നൂര്‍ നഗരസഭ 1
പാനൂര്‍ നഗരസഭ 1
ഏഴോം 1

ആരോഗ്യപ്രവര്‍ത്തകര്‍:

കണ്ണൂര്‍ കോര്‍പ്പറേഷന്‍ 2
ഇരിട്ടി നഗരസഭ 1
പാനൂര്‍ നഗരസഭ 1
ആലക്കോട് 1
അഞ്ചരക്കണ്ടി 1
ചെമ്പിലോട് 1
ചെറുതാഴം 1
ചിറ്റാരിപ്പറമ്പ് 2
എരുവേശ്ശി 1
കാങ്കോല്‍ ആലപ്പടമ്പ 1
കൊട്ടിയൂര്‍ 1
മാങ്ങാട്ടിടം 1
നടുവില്‍ 1
പാട്യം 1

രോഗമുക്തി 1567 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 244945 ആയി. ഇവരില്‍ 1567 പേര്‍ തിങ്കളാഴ്ച (13/09/21) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 234015 ആയി. 1500 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 7968 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 7014 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 7014 പേര്‍ വീടുകളിലും ബാക്കി 954 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 32810 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 32810 പേരാണ്. ഇതില്‍ 31866 പേര്‍ വീടുകളിലും 944 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Also Read :   ഇന്നും ഡൽഹിയിൽ മലിനീകരണം മൂലം സ്ഥിതി മോശം! എക്യുഐ 339 രേഖപ്പെടുത്തി, മഴയിൽ നിന്ന് ആശ്വാസം പ്രതീക്ഷിക്കുന്നു