കേരള ഗ്രാമീണ ബാങ്കിൽ കോവിഡ് രോഗി വന്നതിനെ തുടര്‍ന്ന് ബാങ്കിൻറെ പ്രവര്‍ത്തനം ചൊവ്വാഴ്ച നിർത്തിവച്ചു. കേരള ഗ്രാമീണ ബാങ്ക് വൈത്തിരി ശാഖയിൽ ആണ് സംഭവം.
തിങ്കളാഴ്ച ഉച്ചയോടെയാണ് കോവിഡ് സ്ഥിരീകരിച്ച വ്യക്തി ബാങ്കില്‍ കയറിയതായി വിവരം ലഭിച്ചത്. തുടര്‍ന്ന് ബാങ്ക് അടച്ചു പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ബാങ്ക് ശുചീകരണം നടത്തുകയും ചെയ്തു. ഇന്ന് ബാങ്ക് പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് മാനേജര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക