പാലക്കാട്: പാലക്കാട് സ്വകാര്യ ബസിനുള്ളിൽ മായം കലർന്ന ഡീസൽ പിടികൂടി. ബസിനുള്ളിൽ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. ഡീസൽ ഫൈസൽ എന്ന ബസ് മുതലാളി കയറ്റി വിടുന്നതെന്നാണ് ജീവനക്കാർ നൽകിയ മൊഴി.
‘ജീവിതം സിനിമയാക്കണം’; താല്പര്യമുള്ളവര് ഇമെയിലില്‍ ബന്ധപ്പെടണം; ആഗ്രഹവുമായി ഇ ബുള്‍ജെറ്റ് സഹോദരന്മാര്
ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയിൽ എടുത്തു. ഡീസൽ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോർത്ത് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക