തിരുവനന്തപുരം: ഐജി ലക്ഷ്മണുമായി നേരിട്ട് സാമ്പത്തിക ഇടപാട് നടത്തിയെന്ന്, പുരാവസ്തു തട്ടിപ്പില്‍
അറസ്റ്റിലായ മോന്സന് മാവുങ്കല്‍. പരാതിക്കാരനായ എം.ടി. ഷമീറിനോട് മോന്സന് ഇക്കാര്യം തുറന്നു സമ്മതിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.
ഐ.ജി. ലക്ഷ്മണിനെ ഹൈദരാബാദില്‍ നിന്ന് ഡല്‍ഹിയിലേയ്ക്ക് മോന്സന് കൊണ്ടുപോയത് വിദേശ നാണ്യവിനിമയ നിയമത്തിലെ പ്രശ്നങ്ങള്‍ തീര്‍ക്കാനെന്നും പരാതിക്കാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്കി.
മോന്സന് മാവുങ്കലിനെതിരായ അന്വേഷണം ഐജി ലക്ഷ്മണ് അട്ടിമറിച്ചതിന്റെ തെളിവുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക