കോഴിക്കോട്; കുടുംബത്തോടൊപ്പം ബീച്ചിലെത്തിയ മണിയൂർ മുതുവന സ്വദേശിനി തിരമാലയിൽപെട്ട് മരിച്ചു. സനോമിയ (11) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ടാണ് കുടുംബത്തിനൊപ്പം സനോമിയ ബീച്ചിൽ എത്തിയത്. അമ്മയോടൊപ്പം നിൽക്കുമ്പോൾ അബദ്ധത്തിൽ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയിൽപെടുകയുമായിരുന്നു.
ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളായ ലാലുവും മുഹമ്മദും ചേർന്ന് കുട്ടിയെ ഉടൻ രക്ഷപ്പെടുത്തി വടകര സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
വാക്സിന് സ്വീകരിച്ചത് വഴി ലഭിക്കുന്ന രോഗപ്രതിരോധ ശേഷി മാസങ്ങള്‍ക്കകം തന്നെ ദുര്‍ബലമാകുന്നു, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് അതിവേഗത്തില്‍ രോഗപ്രതിരോധശേഷി കുറയുന്നതെന്നും പഠനറിപ്പോര്‍ട്ട്; ബൂസ്റ്റര്‍ ഡോസ് അത്യാവശ്യം
മിനിഗോവയായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് വിനോദസഞ്ചാരത്തിനായി എത്തുന്നത്. കടലും പുഴയും സംഗമിക്കുന്ന ഈ പ്രദേശം കണ്ടൽ ചെടികളാൽ സമൃദ്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക