ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജുക്കേഷന്‍ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകൃത കോഴ്സിന് മെറിറ്റ്, മാനേജ്മെന്റ് സീറ്റുകളിലേക്ക് എസ് എസ് എല്‍ സി, പ്ലസ് ടു രണ്ടാംഭാഷ ഹിന്ദി അമ്പത് ശതമാനത്തോടെ പാസായവര്‍ക്ക് അപേക്ഷിക്കാം.
പാലിന്റെ ആർക്കും അറിയാത്ത ഗുണങ്ങൾ
ഭൂഷണ്, സാഹിത്യ വിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബിഎ, എംഎ എന്നിവയും പരിഗണിക്കും. പ്രായം 17 നും 35 നും ഇടയില്‍. ഉയര്‍ന്ന പ്രായ പരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് മൂന്ന് വര്‍ഷവും ഇളവുണ്ട്. പട്ടികജാതി മറ്റര്‍ഹ വിഭാഗത്തിന് ഇ ഗ്രാന്റ് വഴി ഫീസിളവും ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 20 നകം സമര്‍പ്പിക്കണം. ഫോണ്‍: 04734296496, 8547126028.
പ്രതികരിക്കാൻ ഇവിടെ എഴുതുക