അപ്രതീക്ഷിതമായി വിമാനത്തിൽ പൈലറ്റിന്റെ വേഷത്തിൽ അച്ഛനെ കണ്ട കുട്ടിയുടെ അനുഭവം പറയുന്ന വീഡിയോ വൈറലാകുന്നു.
ഷനായ മോട്ടിഹാര് എന്ന കുട്ടിയുടെ വീഡിയോ ആണ് കാണുന്നവരെ വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്നത്. വിമാനത്തില്‍ വച്ച് അപ്രതീക്ഷിതമായി പൈലറ്റ് വേഷത്തില്‍ അച്ഛനെ കാണുന്ന സര്‍പ്രൈസാണ് വീഡിയോയിലെ സൂപ്പര്‍ സ്പോട്ട്.
കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം വിനാശകാരിയായ ‘ബ്ലാക്ക് ഡെത്ത്’ തിരികെ എത്തിയേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്
ഷനായ മോട്ടിഹാർ എന്ന പേരില്‍ കുട്ടിയുടെ പേരിലുള്ള അക്കൗണ്ടിലാണ് ഈ വീഡിയോ പങ്കുവച്ചിട്ടുള്ളത്. കോക്ക്പിറ്റിന്റെ വാതിൽക്കൽ നിൽക്കുന്ന പൈലറ്റിനെ പപ്പാ എന്ന് സന്തോഷത്തോടെ വിളിക്കുകയാണ് ഷനായ.
അച്ഛൻ തിരിച്ച് കൈവീശിക്കാണിച്ച് മകളോട് ചിരിക്കുന്നുമുണ്ട്. പുറപ്പെടാനിരിക്കുന്ന വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതും വിഡിയോയിൽ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക