രാജ്യത്ത് ഇന്ധന വില വര്‍ധനവ് തുടരുകയാണ്. ഇന്ന് കൂട്ടിയത് ഒരു ലിറ്റര്‍ ഡീസലിന് 37 പൈസയും പെട്രോളിന് 35 പൈസയും.
തിരുവനന്തപുരത്ത് പെട്രോളിന് 111 രൂപ കടന്നു. ഒരു ലിറ്റര്‍ പെട്രോളിന് 111 രൂപ 16 പൈസയും ഡീസലിന് 104 രൂപ 81 പൈസയുമായി.
കോഴിക്കോട് പെട്രോളിന് 109 രൂപ 82 പൈസയും ഡീസലിന് 103 രൂപ 28 പൈസയുമാണ് പുതിയ നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക