തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് 9 ജില്ലകളിൽ മാത്രം ആണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. നാളെ 10 ജില്ലകളിൽ യെല്ലോ അലർട്ട് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക