കണ്ണൂര്‍ :ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ അസാപ്പില്‍ ഐഇഎല്‍ടിഎസ്/ഒഇടി ട്രയിനര്‍ ഒഴിവ്. യോഗ്യത: ഐഇഎല്‍ടിഎസ് 0ബിരുദം/ ഐഇഎല്‍ടിഎസ് ട്രയിനറായി രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഒഇടിക്ക് റിട്ട.നഴ്സ് ഇംഗ്ലീഷില്‍ പ്രാവീണ്യം/ഒഇടി പ്രിപ്പറേഷന്‍ പ്രൊവൈഡല്‍ പ്രോഗ്രാം പൂര്‍ത്തിയാക്കിയിരിക്കണം.
രജിസ്ട്രേഷനായി https://asapkerala.gov.in/news-events-2/ സന്ദര്‍ശിക്കുക. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി നവംബര്‍ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് httsp://asapkerala.gov.in/ ഫോണ്‍: 9495999661, 9495999708.
പ്രതികരിക്കാൻ ഇവിടെ എഴുതുക