കണ്ണൂര്‍ ഗവ പോളി ടെക്നിക് കോളേജില്‍ ഈ അധ്യയന വര്‍ഷം ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് പാര്‍ട്ട് ടൈം ലക്ചറര്‍മാരെ നിയമിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു. എം എ യാണ് യോഗ്യത. അപേക്ഷകര്‍ ബയോഡാറ്റ, മാര്‍ക്ക് ലിസ്റ്റ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ നവംബര്‍ 13 നകം [email protected] ല്‍ അയക്കണം.
ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിച്ചാല്‍…
യോഗ്യരായവരില്‍ നിന്നും ഗസ്റ്റ് ലക്ചറര്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള പാനലിനായി എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നവംബര്‍ 15 ന് രാവിലെ 10 മണിക്ക് പോളിടെക്നികില്‍ നടക്കും. ഫോണ്‍: 04972835106
പ്രതികരിക്കാൻ ഇവിടെ എഴുതുക