ഹൈക്കോടതി: കൊട്ടിയൂര്‍ പിഡന കേസില്‍ റോബിന് വടക്കുംചേരിക്കു വിചാരണക്കോടതി വിധിച്ച ഇരുപതു വര്‍ഷം ശിക്ഷ പത്തു വര്‍ഷമായി കുറച്ച് ഹൈക്കോടതി . റോബിന് ഒരു ലക്ഷം രൂപ പിഴയൊടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന കേസില്‍ വൈദികന് ആയിരുന്ന റോബിന് വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചത്.
റോബിന് മൂന്ന് ലക്ഷം രൂപ പിഴ ഒടുക്കണമെന്നും തലശ്ശേരി പോക്സോ കോടതി വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക