വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വിആർ ചൗധരിയും തമിഴ്നാട് ഡിജിപി സി ശൈലേന്ദ്ര ബാബുവും വ്യാഴാഴ്ച രാവിലെ കൂനൂരിനടുത്ത് ഹെലികോപ്റ്റർ തകർന്ന സ്ഥലം സന്ദർശിച്ചു.
IAF chief Air Chief Marshal VR Chaudhari along with Tamil Nadu DGP C Sylendra Babu visits the chopper crash site near Coonoor in Nilgiris district; visuals from near the site
13 people including CDS General Bipin Rawat and his wife lost their lives in the accident yesterday pic.twitter.com/M3dJ5409rL
— ANI (@ANI) December 9, 2021
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി ഇന്ന് നടക്കാനിരുന്ന കമാൻഡന്റ് പരേഡ് റദ്ദാക്കി. (പാസിംഗ് ഔട്ട് പരേഡിന് മുന്നോടിയായുള്ള അവസാന റിഹേഴ്സൽ പരേഡ്).
ആർമി ആസ്ഥാനത്ത് നിന്ന് നിർദ്ദേശം ലഭിച്ചതിന് ശേഷം പാസിംഗ് ഔട്ട് പരേഡ് നടത്തുന്ന കാര്യത്തിൽ തീരുമാനമെടുക്കും,” കേണൽ ഹിമാനി പന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക