ഡൽഹി: ഇന്ത്യയിൽ ഇതുവരെ 200 ഓളം രോഗികൾക്ക് കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചതായി കണ്ടെത്തി.
ഇതിൽ 77 രോഗികൾ സുഖം പ്രാപിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. 54 രോഗികളുമായി മഹാരാഷ്ട്രയും ഡൽഹിയുമാണ് കേസുകളുടെ പട്ടികയിൽ മുന്നിൽ.

പ്രതികരിക്കാൻ ഇവിടെ എഴുതുക