ഡല്‍ഹി: രാജ്യത്ത് ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം 248 ആയി ഉയർന്നു. ഗുജറാത്ത്, പശ്ചിമ ബംഗാൾ, തെലങ്കാന, കേരളം, ഹരിയാന എന്നിവിടങ്ങളിൽ ബുധനാഴ്ച പുതിയ കേസുകൾ വന്നു.
പുതിയ വേരിയന്റ് ബാധിച്ചവരിൽ 90 പേർ ഇതുവരെ സുഖം പ്രാപിച്ചു. ഒമൈക്രോണിന്റെ ഭീഷണി കണക്കിലെടുത്ത്, ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്ക് ഡൽഹിയിൽ ഒത്തുകൂടുന്നില്ലെന്ന് ഉറപ്പാക്കാൻ ജില്ലാ മജിസ്ട്രേറ്റുകൾക്ക് ഡൽഹി സർക്കാർ നിർദേശം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക