തിരുവനന്തപുരം: കിള്ളിപ്പാലത്തെ തീപിടിത്തം നിയന്ത്രണ വിധേയമെന്ന് മന്ത്രി വി.ശിവന്‍കുട്ടി. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കിള്ളിപ്പാലത്തെ ആക്രിക്കടയില്‍ വന്‍ തീപിടിത്തമുണ്ടായത് ഉച്ചയ്ക്ക് 12 മണിയോടെയാണ്.
ആറു ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. തീപ്പൊരി വീണത് വൈദ്യുതി പോസ്റ്റില്‍ നിന്നെന്ന് കടയുടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക