ചലച്ചിത്ര സംവിധായകൻ ലാൽ ജോസിന്റെ പിതാവ് മായന്നൂർ മേച്ചേരി വീട്ടിൽ എ.എം. ജോസ് അന്തരിച്ചു. 82 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് ഒറ്റപ്പാലം സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഈസ്റ്റ് ഒറ്റപ്പാലം ഗവൺമെൻ്റ് ഹൈസ്ക്കൂൾ റിട്ടയേഡ് അധ്യാപകനാണ്. ഭാര്യ ലില്ലി ജോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക