കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് തട്ടിയെടുത്ത കുട്ടിയെ വീണ്ടെടുക്കുന്നതില്‍ നിര്‍ണാകമായത് ഹോട്ടല്‍ ജീവനക്കാരുെട ഇടപെടലും കൂടിയാണ്.
നീതു കൈക്കുഞ്ഞമായി വന്നപ്പോള്‍ത്തന്നെ ദുരൂഹത തോന്നിയെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഒരു സംശയത്തിനും ഇടനല്‍കാതെ 15 മിനിറ്റോളമാണ് ജീവനക്കാര്‍ പ്രതി നീതുവിനെ ഹോട്ടലില്‍ തടഞ്ഞു വച്ചത്.
പൊലീസ് ഹോട്ടിലിലെത്തുന്നതും നീതുവിനെ കസ്റ്റഡിയിലെടുക്കുന്നതുമായ ദൃശ്യങ്ങള്‍ ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക