കൊച്ചി: സില്‍വര്‍ലൈനിനെതിരെ പരിസ്ഥിതി പ്രവർത്തക മേധാ പട്കര്‍. പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പുനരാലോചിക്കണം.
സില്‍വര്‍ലൈന്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്ന് കൊച്ചിയിലെത്തിയ മേധാ പട്കർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക