ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൊവിഡ് വാക്സിന്റെ ‘മുൻകരുതൽ ഡോസ്’ എടുത്തു.
ആരോഗ്യ പ്രവർത്തകർ, മുൻനിര പ്രവർത്തകർ, 60 വയസും അതിനുമുകളിലും പ്രായമുള്ളവർ എന്നിവർക്ക് വേണ്ടിയുള്ള രാജ്യവ്യാപക ഡ്രൈവ് ഇന്നലെ ജനുവരി 10 ന് ആരംഭിച്ചു.

പ്രതികരിക്കാൻ ഇവിടെ എഴുതുക