തൃശൂർ: ഹെൽത്ത് ഇൻസ്പെക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തങ്ങാലൂരിൽ വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ വീട്ടിലെ ബാത്റൂമിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
തങ്ങാലൂർ സ്വദേശിനി നികുഞ്ജം വീട്ടിൽ കൃഷ്ണൻകുട്ടി ഭാര്യ അമ്പിളി (53) ആണ് മരിച്ചത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക