ധനമന്ത്രി നിര്‍മല സീതാരാമന് പാർലമെന്റിൽ ബജറ്റ് അവതരണം ആരംഭിച്ചു. ബജറ്റ് സമ്മേളനത്തിലെ ആദ്യദിനത്തില്‍ രാജ്യചരിത്രത്തിലെ 75-ാം പൂര്‍ണബജറ്റിന്റെ അവതരണം ആണ് ആരംഭിച്ചിരിക്കുന്നത്. അല്പസമയം മുന്‍പ് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം ബജറ്റിന് അംഗീകാരം നല്‍കിയിരുന്നു.
ഇന്ത്യയ്ക്ക് കല്‍പ്പന ചൗളയെ നഷ്ടപ്പെട്ട ബഹിരാകാശ അപകടം നടന്നിട്ട് 19 വര്‍ഷം
സഹമന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒപ്പം രാഷ്ട്രപതി ഭവനിലെത്തിയ ധനമന്ത്രി രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടിരുന്നു. സാമ്പത്തിക രംഗത്ത് ഉറ്റുനോക്കുന്ന ബജറ്റാണ് ഇത്തവണത്തേത്. ആരോഗ്യമേഖലയിൽ അറുപത് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ബജറ്റിൽ. 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കുവാനും ബജറ്റിൽ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക