തങ്ങളുടെ പുസ്തകശാലയായ വെസ്റ്റ്ലാൻഡ് ബുക്സ് അടച്ച് പൂട്ടുവാനൊരുങ്ങുകയാണ് ആമസോൺ. ബുക്സിന്റെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനുള്ള വിഷമകരമായ തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണെന്നും തീരുമാനവുമായി ബന്ധപ്പെട്ട് എഴുത്തുകാർ, ഏജന്റുമാർ, തൊഴിലാളികൾ, വിതരണക്കാർ എന്നിവരുമായി നിരന്തരം ആശയവിനിമയം നടത്തി വരികയാണെന്നും ആമസോൺ അറിയിച്ചു.
ദയവുചെയ്ത് വ്യാജ അക്കൗണ്ട് അവഗണിക്കുക അത് ശാലിനിയല്ല; വിശദീകരണവുമായി അജിത്തിന്റെ മാനേജർ
2016 ലായിരുന്നു ആമസോൺ ഇന്ത്യ വെസ്റ്റ്ലാൻഡ് ബുക്സ് സ്വന്തമാക്കിയത്. ഇന്ത്യയിലെ ഏറ്റവും വലിയ ഇംഗ്ലീഷ് ഭാഷ പുസ്തക പ്രസാധകരിൽ ഒന്നുകൂടിയാണ് വെസ്റ്റ്ലാൻഡ് ബുക്സ്. തികച്ചും അപ്രതീക്ഷിതമായി വന്ന കമ്പനിയുടെ തീരുമാനം വലിയ ഞെട്ടലാണ് പുസ്തകാസ്വാദകരിൽ ഉണ്ടാക്കിയിരിക്കുന്നത്.
രജിഷ വിജയൻ ചിത്രം ‘കീടം’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു
എസ്. രാജശേഖറുടെ ‘ഡിസ്പൈറ്റ് ദി സ്റ്റേറ്റ്’, നളിൻ മേഹ്തയുടെ ‘ദി ന്യൂ ബി.ജെ.പി’, ജോസി ജോസഫിന്റെ ‘ദി സൈലന്റ് കൂപ്പ്’ എന്നിവയാണ് വെസ്റ്റ്ലാൻഡ് ബുക്സ് അവസാനമായി പുറത്തിറക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക