രാജ്യത്ത് വീണ്ടും ഭൂചലനമുണ്ടായി. ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്മോളജിയാണ് വിവരം ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്.
ഉത്തര്‍പ്രദേശില്‍ നാളെ മുതല്‍ സ്കൂളുകളും കോളജുകളും പുനഃരാരംഭിക്കും
റിക്ടര്‍ സ്കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ഉത്തരാഖണ്ഡില്‍ നിന്ന് 92 കി.മീ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഓർമയിലെന്നും! മലയാളികള്‍ക്ക് ലതാ മങ്കേഷ്കറുടെ സ്നേഹ സമ്മാനം
കഴിഞ്ഞ ദിവസം ഡൽഹി, നോയിഡ, കശ്മീർ എന്നിവിടങ്ങളിലും ഭൂചലനമുണ്ടായിരുന്നു. പിന്നാലെ പഞ്ചാബിലും ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 5.7 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനമാണ് ഇവിടെ ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക