തെരഞ്ഞെടുപ്പ് ചട്ടങ്ങളിൽ ലംഘനം നടത്തി എന്ന സംഭവത്തിൽ ബിജെപിയ്ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ. ഉത്തരാഖണ്ഡ് തിരഞ്ഞെടുപ്പ് കമ്മീഷന്റെതാണ് നോട്ടീസ്.
രാജ്യത്ത് വീണ്ടും ഭൂചലനം, ഉത്തരകാശിക്ക് സമീപമുണ്ടായ ഭൂചലനത്തിൽ ആളപായമില്ല
കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്തിന്റെ മോര്‍ഫ് ചെയ്ത ചിത്രം ബിജെപി ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്ത സംഭവത്തിലാണ് നടപടിയുണ്ടായിരിക്കുന്നത്.
ട്വീറ്റ് ചെയ്ത നടപടിയിൽ 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടിട്ടുണ്ട്. മുസ്ലിം സമുദായാംഗമാണെന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള ചിത്രമാണ് ട്വീറ്റ് ചെയ്തത്.സംഭവത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും രംഗത്ത് വന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക