ഡൽഹി

കേന്ദ്ര അവഗണന; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലേക്ക് നടത്തുന്ന സമരത്തിലേക്ക് പ്രതിപക്ഷത്തിന് ക്ഷണം

കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ഡൽഹിയിലേക്ക് നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ പ്രതിപക്ഷത്തെ ക്ഷണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരായ പ്രക്ഷോഭത്തിൽ എല്ലാവരുടെയും പിന്തുണ വേണം ...

ഡൽഹിയിൽ മൂടൽമഞ്ഞ്; ദുബായ് യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

ഡൽഹിയിൽ മൂടൽമഞ്ഞ്; ദുബായ് യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി

ഡൽഹിയിലെ കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ദുബായിലേക്കുള്ള യാത്രക്കാർ നെടുമ്പാശ്ശേരിയിൽ കുടുങ്ങി. എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 9.30ന് ദുബായിലേക്ക് പോകേണ്ട യാത്രക്കാരാണ് ഡൽഹിയിൽ അനുഭവപ്പെട്ട കനത്ത ...

ഡൽഹിയിൽ 18 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു

ഡൽഹിയിൽ 18 വിമാനങ്ങൾ മോശം കാലാവസ്ഥയെ തുടർന്ന് വഴിതിരിച്ചുവിട്ടു

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ മോശം കാലാവസ്ഥയെ തുടർന്ന് 18 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. വിമാനത്താവളത്തിലെ മോശം കാലാവസ്ഥയെ തുടർന്ന് ജയ്പൂർ, ലക്നൗ, അഹമ്മദാബാദ്, അമൃത്സർ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായി ...

ദമ്പതിമാർ തമ്മിൽ വൻ വഴക്ക്; ഡൽഹിയിൽ ഇറക്കി ബാങ്കോക്കിലേക്കുള്ള വിമാനം

ദമ്പതിമാർ തമ്മിൽ വൻ വഴക്ക്; ഡൽഹിയിൽ ഇറക്കി ബാങ്കോക്കിലേക്കുള്ള വിമാനം

ദമ്പതിമാരുടെ വഴക്കിനെ തുടർന്ന് ബാങ്കോക്കിലേക്കുള്ള വിമാനം ഡൽഹിയിൽ ഇറക്കി. സ്വിറ്റ്സർലൻഡിൽ നിന്നും ബാങ്കോക്കിലേക്ക് പോവുകയായിരുന്ന ലുഫ്താൻസ(LH772) എന്ന വിമാനമാണ് ദമ്പതിമാർ തമ്മിലുള്ള വഴക്കിനെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി ...

ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെ ആക്കി; നടപടി അന്തരീക്ഷ മലിനീകരണത്തെ തുടർന്ന്

ഡൽഹിയിൽ സ്കൂളുകളുടെ ശീതകാല അവധി നേരത്തെ ആക്കി; നടപടി അന്തരീക്ഷ മലിനീകരണത്തെ തുടർന്ന്

അന്തരീക്ഷ മലിനീകരണത്തെ തുടർന്ന് ഡൽഹിയിലെ സ്കൂളുകളുടെ ശീതകാല അവധി നേരത്തെ ആക്കി. ഡൽഹിയിൽ അന്തരീക്ഷമലിനീകരണം രൂക്ഷമായ സാഹചര്യത്തിലാണ് സർക്കാറിന്റെ നടപടി. നവംബർ 9 മുതൽ 19 വരെ ...

രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം; ജയ്പൂരിൽ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു

വീണ്ടും ഭൂചലനം; പ്രഭവ കേന്ദ്രം അയോദ്ധ്യ

ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. വൈകിട്ട് 4.15ഓടെ യാണ്‌ ഡൽഹിയിലും തലസ്ഥാനം മേഖലയിലും ഭൂചലനം അനുഭവപ്പെട്ടത്. വടക്കേ ഇന്ത്യയിൽ മൂന്നു ദിവസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ ഭൂചലനമാണ് ഇത്. ...

തെലങ്കാനയിലെ വാറങ്കലില്‍ ഭൂചലനം അനുഭവപ്പെട്ടു

ഡൽഹിയെ പിടിച്ചു കുലുക്കി ഭൂചലനം; അനുഭവപ്പെട്ടത് ശക്തമായ ഭൂചലനം

ഡൽഹിയെ പിടിച്ചു കുലുക്കി ഭുചലനം. ഡൽഹിയിൽ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം നേപ്പാളിലെ ഭത്തേക്കോല ആണെന്നാണ് റിപ്പോർട്ടുകൾ. നേപ്പാളിൽ 2.25 ന് ഉണ്ടായ ആദ്യ ഭൂചലനം 4.6 ...

നിങ്ങൾക്ക് ട്വിറ്ററിൽ ദൈർഘ്യമേറിയ ട്വീറ്റുകൾ ചെയ്യാൻ കഴിയും, ഇപ്പോൾ നിങ്ങൾക്ക് 280 ന് പകരം 4000 പ്രതീകങ്ങളിൽ പോസ്റ്റ് ചെയ്യാം

കർഷക പ്രക്ഷോഭത്തിനിടെ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതിനെ ചോദ്യം ചെയ്ത് ട്വിറ്റർ സമർപ്പിച്ച ഹർജി കോടതി തള്ളി

ഡൽഹിയിൽ നടന്ന കർഷക പ്രക്ഷോഭത്തിനിടയിൽ ചില അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുവാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടതിനെ ചോദ്യം ചെയ്തുകൊണ്ട് ട്വിറ്റർ സമർപ്പിച്ച ഹർജി കർണാടക ഹൈക്കോടതിയാണ് തള്ളിയത്. കൺസ്യൂമർ ഇലക്ട്രോണിക്സ് ...

ഡല്‍ഹി നഗരത്തിൽ ചൂട് കനത്തു; യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു, ഇന്നുമുതൽ ഉഷ്ണതരംഗ മുന്നറിയിപ്പും

ഡൽഹിയ്‌ക്ക് പൊള്ളുന്നു… റെക്കോർഡ് താപനില രേഖപ്പെടുത്തി രാജ്യതലസ്ഥാനം

രാജ്യത്ത് പലയിടങ്ങളിലും മഴ ശക്തമാകുമ്പോൾ രാജ്യതലസ്ഥാനത്ത് പൊള്ളുകയാണ്. ഡൽഹിയിൽ റെക്കോർഡ് താപനിലയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഉഷ്‌ണതരംഗം രൂക്ഷമായിരിക്കുകയാണ് ഇവിടെ. 49.2 ഡിഗ്രിയാണ് വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്ന താപനില. ...

കൊറോണ വൈറസിനെതിരായ സംരക്ഷണം വർദ്ധിപ്പിക്കുന്നതിന് ബൂസ്റ്റർ ഷോട്ട് ആവശ്യമുണ്ടോ? എയിംസ് മേധാവി പറയുന്നത് ഇങ്ങനെ

കോവിഡ് കേസുകൾ ഉയരുന്നു; ഡൽഹിയിൽ സൗജന്യ ബൂസ്റ്റർ ഡോസുകൾ

രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ ദിവസേന വർധിക്കുന്ന സാഹചര്യമാണുള്ളത്. ഇനി മുതൽ ഡൽഹിയിൽ ബൂസ്റ്റർ ഡോസുകളാണ് നൽകുക. 18 മുതൽ 59 വരെ പ്രായമുള്ള പൗരന്മാർക്കാണ് ഡൽഹി സർക്കാർ ...

​ഗ്രൂപ്പുകൾ കോൺ​ഗ്രസിന് ഒരിക്കലും ​ഗുണം ചെയ്യില്ലെന്ന് കെവി തോമസ്

വാട്സ്ആപ്പ് ഗ്രൂപ്പ് വഴി സൈന്യത്തിലെ സൈബര്‍ സുരക്ഷയിൽ വന്‍ വീഴ്‌ച്ചയുണ്ടായെന്ന് ഇന്റലിജൻസ്

ഡൽഹി: രാജ്യത്തിന്റെ സൈനിക ഉദ്യോഗസ്ഥരുമായും ശത്രുരാജ്യങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങളില്‍ സൈബര്‍ സുരക്ഷാ വീഴ്ച്ചയുണ്ടായെന്ന വെളിപ്പെടുത്തലുമായി ഇന്റലിജൻസ് ഏജൻസി. ചില സൈനിക ഉദ്യോഗസ്ഥര്‍ക്കും സൈബര്‍ സുരക്ഷാവീഴ്ച്ചയില്‍ പങ്കുള്ളതായാണ് സൈനിക ...

മാംസാഹാരം കഴിക്കുന്നതിനെ ചൊല്ലിയുളള തർക്കം: എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവാശ്യപ്പെട്ട് ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയന്റെ പ്രതിഷേധം.

മാംസാഹാരം കഴിക്കുന്നതിനെ ചൊല്ലിയുളള തർക്കം: എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവാശ്യപ്പെട്ട് ജെഎൻയുവിൽ വിദ്യാർത്ഥി യൂണിയന്റെ പ്രതിഷേധം.

ഡൽഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ മാംസാഹാരം കഴിക്കുന്നതിനേ ചൊല്ലിയുളള സംഘര്‍ഷത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥി യൂണിയൻ രംഗത്തെത്തി. വിദ്യാർത്ഥികളെ ആക്രമിച്ച എബിവിപി പ്രവർത്തകരെ അറസ്റ്റ് ചെയ്യണമെന്നാവാശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇന്നലെ ...

ഉക്രൈന്‍ നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും വലിയ വിമാനമായ AN225 വിമാനവും മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്ത് റഷ്യന്‍ പ്രതികാരം

486 മലയാളികളെക്കൂടി ഉക്രെയ്നിൽനിന്ന് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചു

ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി ഉക്രെയ്നിൽനിന്ന് ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെത്തിയ 486 മലയാളികളെക്കൂടി സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ഇന്നലെ കേരളത്തിൽ എത്തിച്ചു. ഇതോടെ ഉക്രെയ്നില്‍ നിന്നെത്തിയവരിൽ സംസ്ഥാന ...

ഒ​ഡീ​ഷ​യി​ലും ഉ​ത്ത​രാ​ഖ​ണ്ഡി​ലും നേരിയ ഭൂ​ച​ല​നം

രാജ്യത്ത് വീണ്ടും ഭൂചലനം, ഉത്തരകാശിക്ക് സമീപമുണ്ടായ ഭൂചലനത്തിൽ ആളപായമില്ല

രാജ്യത്ത് വീണ്ടും ഭൂചലനമുണ്ടായി. ഉത്തരാഖണ്ഡിലെ ഉത്തരകാശിക്ക് സമീപമാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയാണ് വിവരം ട്വിറ്ററിലൂടെ വിവരം പങ്കുവച്ചത്. ഉത്തര്‍പ്രദേശില്‍ നാളെ മുതല്‍ സ്‌കൂളുകളും കോളജുകളും ...

ഇപ്പോഴും റെഡ് സോണില്‍, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനൊരുങ്ങി കെജരിവാള്‍; ‘ഡല്‍ഹി തുറക്കാന്‍ സമയമായി, കൊറോണ വൈറസുമായി ജീവിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും നിര്‍ദേശം’

ഡൽഹിയിൽ തൽക്കാലം ലോക്ക്ഡൗൺ ഉണ്ടാകില്ല, മാസ്‌ക് ധരിക്കൽ പ്രധാനം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ

കോവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിലും ലോക്ഡൗണിന് ആലോചനയില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ, കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡ് വിമുക്തനായ ...

ഹരിയാനയിൽ കുഞ്ഞുങ്ങളെ കടത്തുന്ന അന്തർസംസ്ഥാന സംഘം പിടിയിൽ

ഹരിയാനയിൽ കുഞ്ഞുങ്ങളെ കടത്തുന്ന അന്തർസംസ്ഥാന സംഘം പിടിയിൽ

ഹരിയാനയിലെ ഗുരുഗ്രാമിൽ കുഞ്ഞുങ്ങളെ കടത്തുന്ന അന്തർസംസ്ഥാന സംഘം പിടിയിൽ. കൈക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്. രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾ രണ്ട് കൈക്കുഞ്ഞുങ്ങളെ ...

തമിഴ്‌നാട്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു;  ചൊവ്വാഴ്ച രാത്രി പത്ത് മണിമുതല്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ തടയും

ഒമിക്രോൺ ആശങ്ക കൂടുന്നു, ഡൽഹിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ

രാജ്യത്ത് ഒമിക്രോൺ ആശങ്ക നിരന്തരം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കോവിഡ് കേസുകൾ വർധിക്കുകയാണ് രാജ്യ തലസ്ഥാനത്ത്. പുതിയ 290 കോവിഡ് കേസുകളും ഒരു മരണവുമാണ് ...

ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു; നടപടി  പൊതു ആസ്‌തി വിറ്റ്‌ മൂലധനമുണ്ടാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി

ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു; നടപടി പൊതു ആസ്‌തി വിറ്റ്‌ മൂലധനമുണ്ടാക്കുന്ന കേന്ദ്രസർക്കാർ പദ്ധതിയുടെ ഭാഗമായി

ഡൽഹിയിലെ ലോകപ്രശസ്തമായ അശോകാ ഹോട്ടലും വിൽക്കുന്നു. പൊതു ആസ്‌തി വിറ്റ്‌ മൂലധനമുണ്ടാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് കേന്ദ്രസർക്കാർ നടപടി. ആദ്യപടിയായി 60 വർഷത്തെ കരാറിന്‌ ഹോട്ടൽ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറും. ...

ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം; തീവ്രത കുറഞ്ഞ സ്ഫോടനമാണ് കോടതിക്കുള്ളിൽ ഉണ്ടായതെന്ന് പോലീസ്

ഡൽഹി രോഹിണി കോടതിയിൽ സ്ഫോടനം; തീവ്രത കുറഞ്ഞ സ്ഫോടനമാണ് കോടതിക്കുള്ളിൽ ഉണ്ടായതെന്ന് പോലീസ്

ന്യൂഡൽഹി: ഡൽഹി രോഹിണി കോടതിയിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്ക്. ലാപ്ടോപ്പ് ബാഗില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. നേരിയ സ്ഫോടനമാണ് നടന്നത്. പരിക്ക് ​ഗുരുതരമല്ല. തീവ്രത കുറഞ്ഞ സ്ഫോടനമാണ് കോടതിക്കുള്ളിൽ ...

മരടിലെ ഫ്ലാറ്റുടമകൾ സുപ്രീം കോടതിയെ സമീപിപ്പിച്ചു

വായു മലിനീകരണം: ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ ഡൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ഹരിയാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് വിശദീകരണം തേടി സുപ്രീംകോടതി. വായു മലിനീകരണം തടയാൻ എൻസിആറും എയർ ക്വാളിറ്റി മാനേജ്‌മെന്റ് ...

ഓട്ടോ ഡ്രൈവര്‍ ഓട്ടോയിലിരുന്ന് തീ കൊളുത്തി മരിച്ചു

തീപ്പിടിത്തം; ഡൽഹിയിൽ ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം

ഡല്‍ഹി; ഡല്‍ഹിയിലുണ്ടായ തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്ന് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​ര്‍​ മരിച്ചു.ചൊ​വ്വാ​ഴ്ച രാ​വി​ലെയാണ് സംഭവം. ഡ​ല്‍​ഹി​യി​ലെ ഓ​ള്‍​ഡ് സീ​മാ​പു​രി മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. വീ​ടി​ന്‍റെ മൂ​ന്നാം നി​ല​യി​ല്‍ ...

സംസ്ഥാനത്തെ സ്‌കൂളുകള്‍ നാളെ തുറക്കും

സ്കൂളുകൾ തുറക്കാനൊരുങ്ങി ഡൽഹി, ഇന്ന് മുതൽ ഭാഗികമായി തുറക്കും

രാജ്യതലസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നു. ഭാഗികമായാണ് സ്കൂളുകൾ തുറക്കുക. പത്ത്, പന്ത്രണ്ട് ക്ലാസുകാർക്കാണ് സ്കൂളുകൾ തുറക്കുക. മാത്രമല്ല, അഡ്മിഷൻ സംബന്ധമായ ആവശ്യങ്ങൾക്ക് സ്കൂളുകളിലെത്താം. അഡ്മിഷൻ ആവശ്യങ്ങൾക്കായും ...

കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടങ്ങി;ഡല്‍ഹിയില്‍ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി

കര്‍ഷകര്‍ ജന്തര്‍ മന്തറില്‍ പ്രതിഷേധം തുടങ്ങി;ഡല്‍ഹിയില്‍ സുരക്ഷ ക്രമീകരണങ്ങൾ ശക്തമാക്കി

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭത്തിലുള്ള കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തര്‍ മന്തറില്‍ കര്‍ഷകരുടെ പ്രതിഷേധം ആരംഭിച്ചു. 40ഓളം കര്‍ഷക സംഘടനകളില്‍ നിന്നായി 200ഓളം പേരാണ് സമരത്തില്‍ ...

പൗരത്വപ്രക്ഷോഭം: ജാമ്യം ലഭച്ചിട്ടും പുറത്തിറങ്ങാനാവാതെ  ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍

പൗരത്വപ്രക്ഷോഭം: ജാമ്യം ലഭച്ചിട്ടും പുറത്തിറങ്ങാനാവാതെ  ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍

പൗരത്വപ്രക്ഷോഭവുമായി യു.എ.പി.എ കേസില്‍ ജാമ്യം അനുവദിച്ചിട്ടും പുറത്തിറങ്ങാനാവാതെ ജെ എൻ യു വിദ്യാര്‍ത്ഥി നേതാക്കള്‍. ഡല്‍ഹി ഹൈക്കോടതി ജാമ്യം അനുവദിച്ച്‌ 24 മണിക്കൂര്‍ പിന്നിട്ടെങ്കിലും കീഴ്‌ക്കോടതികളിലെ നടപടിക്രമങ്ങള്‍ ...

മലപ്പുറം; 150 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പിൽ രണ്ടുപേര്‍ അറസ്റ്റിൽ

മനുഷ്യക്കടത്ത്; ഒരാള്‍ പിടിയില്‍

ന്യൂഡല്‍ഹി: മനുഷ്യക്കടത്ത് നടത്തിയ ബംഗ്ലദേശ് പൗരനെ ഇന്ത്യന്‍ സൈന്യം അറസ്റ് ചെയ്തു. ബംഗ്ലാദേശ് സ്വദേശി ഹസന്‍ ഗാസിയാണ് പിടിയിലായത്. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള ഘോജദംഗ ഇന്ത്യന്‍ ചെക്ക് പോസ്റ്റില്‍ ...

വാളയാറില്‍ വ്യാജമദ്യം കഴിച്ച്‌ മരിച്ച അഞ്ച് പേരുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും

മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായം 25 ല്‍ നിന്ന് 21 ആക്കി ; പുതിയ മദ്യനയം പ്രഖ്യാപിച്ച് ഡൽഹി

പുതിയ മദ്യനയം പ്രഖ്യാപിച്ച് ഡൽഹി. മദ്യം ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി 25 ല്‍ നിന്ന് 21 ആക്കി കുറയ്ക്കുകയാണെന്ന് ഉപമുഖ്യമന്തി മനീഷ് സിസോദിയ അറിയിച്ചു. മാത്രമല്ല, ഇനിമുതൽ ഡൽഹിയിൽ ...

ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ  മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിൽ

ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിലുണ്ടായ സംഘർഷത്തിൽ  മുഖ്യപ്രതിയും പഞ്ചാബി നടനുമായ ദീപ് സിദ്ദു അറസ്റ്റിലായി.  സിദ്ദുവിനെ അറസ്റ്റ് ചെയ്തത് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലാണ്. റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ...

മന്‍മോഹന്റ സ്വപ്‌നം മോദി നടപ്പാക്കുന്നുവെന്ന് രാജ്യസഭ‍യില്‍ പ്രധാനമന്ത്രി

മന്‍മോഹന്റ സ്വപ്‌നം മോദി നടപ്പാക്കുന്നുവെന്ന് രാജ്യസഭ‍യില്‍ പ്രധാനമന്ത്രി

ന്യൂഡൽഹി: അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്നവരോട് സമരം അവസാനിപ്പിക്കണമെന്നും മൂന്നു കാര്‍ഷിക നിയമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാരിനൊപ്പം ചേരണമെന്നും അഭ്യര്‍ഥിച്ച്‌ പ്രധാനമന്ത്രി. എന്നാൽ അദ്ദേഹം താങ്ങുവില സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് രാജ്യസഭയില്‍ ...

കേന്ദ്രസര്‍ക്കാറി​ന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ ഭരണഘടനാ വിരുദ്ധം; ഭാരത്​ ബന്ദിന്​ പിന്തുണയുമായി രാഹുല്‍ ഗാന്ധി

കര്‍ഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താല്‍പര്യമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കർഷകരുടെ സമാധാനപരമായ സത്യാഗ്രഹം രാഷ്​ട്ര താല്‍പര്യമുള്ളതാണെന്ന്​ ​കോണ്‍ഗ്രസ്​ നേതാവ്​ രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷകര്‍ രാജ്യമെമ്പാടും റോഡ്​ ഉപരോധ സമരം ആഹ്വാനം ചെയ്​തതിന്​ പിന്നാലെയാണ്​ രാഹുല്‍ ...

ചെങ്കോട്ടയിൽ പതാക ഉയർത്തിയ ആൾക്ക് കർഷകരുമായി ബന്ധമില്ല; ട്രാക്ടർ റാലി സംഘർഷത്തിലേക്ക് വഴി മാറിയതിന് കാരണം ഡൽഹി പൊലീസാണെന്ന് കർഷക സംഘടനകൾ

കർഷക സമരം; ചെങ്കോട്ടയിൽ സുരക്ഷ ശക്തമാക്കി പോലീസ്

കര്‍ഷക സംഘടനകള്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായി  ചെങ്കോട്ടയിലെ സുരക്ഷ കര്‍ശനമാക്കി ഡൽഹി പോലീസ്. ഡല്‍ഹി-എന്‍സിആര്‍ പരിധിയില്‍ 50,000 ത്തോളം സുരക്ഷാഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിലെ ...

Page 1 of 3 1 2 3

Latest News