കോവിഡ് വ്യാപനം രാജ്യത്തും സംസ്ഥാനത്തും രൂക്ഷമായ സാഹചര്യത്തിലാണ് മിക്ക സംസ്ഥാനങ്ങളും ജില്ലകളും നിയന്ത്രണങ്ങളുമായി മുന്നോട്ട് വന്നത്. ഉത്തർപ്രദേശിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുകയായിരുന്നു.
കുറവന്‍കോണത്ത് യുവതി മരിച്ചനിലയില്‍; കഴുത്തില്‍ മുറിവേറ്റ പാട്, കൊലപാതകമെന്ന് സംശയം
എന്നാൽ, കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശില്‍ സ്കൂളുകളും കോളജുകളും പുനരാരംഭിക്കുവാനിരിക്കുകയാണ്. നാളെ മുതൽ സംസ്ഥാനത്ത് വീണ്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കും.
കഥ പോലും കേട്ടില്ല, സുഹൃദ്ബന്ധത്തിന്റെ പുറത്ത് ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തതാണത്; സൈജു കുറുപ്പ്
സാമൂഹിക അകലവും മാസ്കും വിദ്യാർത്ഥികൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്ന് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തുവിട്ട ഉത്തരവിൽ പറയുന്നു. 2022 ലെ പത്താം ക്ലാസ്, 12 ക്ലാസ് യുപി ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക