രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ട ന്യായീകരണ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യുന്നവരെ ബ്ലോക്ക് ചെയ്യുന്നതാണ് യുവജനങ്ങള്‍ക്ക് നല്ലതെന്ന് സംവിധായകന് ജൂഡ് ആന്റണി ജോസഫ്.
എന്നാല്‍ എന്ത് കാര്യത്തിന്റെ പശ്ചാത്തലത്തിലാണ് ജൂഡ് ഇങ്ങനെയൊരു പോസറ്റ് ഷെയര്‍ ചെയ്തതെന്ന് വ്യക്തമല്ല.
ഈ പോസ്റ്റ് പങ്കുവെച്ചതിന് ശേഷം 15 മിനിട്ട് കഴിഞ്ഞ് പോസ്റ്റ് വാളില്‍ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തു. ഇത് അരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് വിമര്‍ശനമുണ്ടായതിന് പിന്നാലെയാണ് സംവിധായകന് പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക